pulimoo-1782490348
syromal-1782286211
LOVELY -1770452827
previous arrow
next arrow
kerala times
  • Home
  • News
    • All
    • Community
    • Featured
    • Latest News
    • Politics
    ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

    ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

    യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

    ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

    അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

    പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ   നയിക്കുന്ന ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം – ഫൊക്കാനയുടെ അമേരിക്കൻ ചരിത്രതാളം (രജിസ്ട്രേഷൻ ജൂൺ 07-ന് അവസാനിക്കുന്നു)

  • Global
    • All
    • America
    • Gulf
    • India
    • Kerala
    • Other Countries
    • UAE
    ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

  • Obituary
    • All
    • Death Anniversary

    കറുകപ്പിള്ളി ഉലഹന്നാൻ, വേർപാടിന്റെ 21-ാം വാർഷികം ഇന്ന്

  • LifeStyle
    • All
    • Health
    • Literature
    • Sports
    • Stage Shows
    • Tech
    • Upcoming Events

    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

    ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

    ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

    ഉഷസിന്റെ തണലൊടിഞ്ഞു; ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ അമരക്കാരൻ വി. ശ്രീനിവാസൻ(67) അകാലത്തിൽ വിടവാങ്ങി.

    നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി.

  • Wellness
  • Business

    ക്രോംപ്ടണ്‍ ഇന്ത്യക്ക് യൂറോമോണിറ്റര്‍ അംഗീകാരം.

    ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

    ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള.

    റെക്കോർഡ് ഉയരത്തിൽ സ്വർണവില; കേരളത്തിൽ പവന് 1,04,520 രൂപ

    അമേരിക്കയുമായി മാത്രം എണ്ണ സഹകരണം; ചൈന–റഷ്യ ബന്ധം വിച്ഛേദിക്കണം: വെനസ്വേലയ്ക്ക് ട്രംപിന്റെ കടുത്ത നിബന്ധനകൾ

  • Associations
    • All
    • FOKANA

    കനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു.

    പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്സലൻസ് പുരസ്കാരം ഡോ. സജിമോൻ ആൻ്റണിക്ക് സമ്മാനിച്ചു.

    സംസ്ഥാന ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല – പ്രവാസി വെൽഫെയർ .

    ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

    ജീവകാരുണ്യത്തിന്റെ കരുത്തോടെ ഫോമ കേരളം കീഴടക്കിയ കണ്‍വന്‍ഷന്‍; ചരിത്രവിജയമായി 2026 കേരള കണ്‍വന്‍ഷന്‍

    ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ: ജനുവരി 31-ന്

    ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

  • Videos
  • Magazines
  • News Books
No Result
View All Result

Home Global America

‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

kadmin by kadmin
June 10, 2026
in America, Community, Latest News
0
‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;
0
SHARES
0
VIEWS
Share on FacebookShare on Twitter

ഡാലസ്: ഡാലസ് കാരോൾട്ടൻ  മാർത്തോമ ഇടവകാംഗമായ  ജോർജ് പി. ആൻഡ്രൂസ് രചിച്ച ‘ഇൻസൈറ്റ്സ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’  എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യുയാക്കിം മാർ കൂറിലോസ് ആണ് പുസ്തകപ്രകാശനം നടത്തിയത്.

ജൂൺ 6 ശനിയാഴ്ച ഇടവകയിൽ വെച്ച് നടന്ന വിശുദ്ധ കുബാനക് ശേഷം സംഘടിപ്പിച്ച  ലളിതമായ ചടങ്ങിൽ, ഫാർമേഴ്‌സ് മാർത്തോമാ ഇടവകാംഗമായ മാത്യൂസ് അബ്രഹാമിൽ നിന്നും  പുസ്തകത്തിന്റെ ആദ്യപ്രതി അഭിവന്ദ്യ തിരുമേനി ഏറ്റുവാങ്ങി. ചടങ്ങിൽ പുസ്തകത്തിന്റെ രത്നച്ചുരുക്കം ആമുഖമായി ഗ്രന്ഥ കർത്താവ് ജോർജ് പി. ആൻഡ്രൂസ് (കുട്ടൻ) വിശദീകരിച്ചു .ഫാർമേഴ്‌സ് മാർത്തോമാ റവ എബ്രഹാം വി  സാംസൺ  കാരോൾട്ടൻ  ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെന്റ് ആൻഡ്രൂസ്  എപ്പിസ്കോപ്പൽ ചർച്ച് വികാരി റവ. റോയ് തോമസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

വിശ്വാസം, നേതൃപാടവം, യഥാർത്ഥ ജീവിതാനുഭവങ്ങൾ എന്നിവയിൽ നിന്നുള്ള പ്രായോഗിക ജ്ഞാനമാണ്  ഈ പുസ്തകത്തിലൂടെ ജോർജ് പി. ആൻഡ്രൂസ് പങ്കുവെക്കുന്നത്. 1951 മേയ് 19-ന് കേരളത്തിൽ പരേതരായ പി. കോരയുടെയും ലൂസി ആൻഡ്രൂസിന്റെയും മകനായാണ് അദ്ദേഹം ജനിച്ചത്. വിദ്യാർത്ഥി നേതാവായി പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ചെറുപ്പകാലം മുതൽക്കേ മികച്ച നേതൃപാടവം പുലർത്തിയിരുന്നു.

കേരള യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് യൂണിവേഴ്സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് അഡ്മിനിസ്ട്രേഷൻ ശക്തമാക്കുന്നതിലും വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളിലും വലിയ സംഭാവനകൾ നൽകി. എം.ബി.എ (MBA) ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ സർവകലാശാലയിൽ ആരംഭിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. എക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും അദ്ദേഹം ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

1977-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, യുടി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിൽ ഓപ്പറേഷൻസ് മാനേജർ ഉൾപ്പെടെയുള്ള പ്രധാന പദവികൾ വഹിച്ചു. പിന്നീട് സ്വന്തമായി സി.പി.എ  ഫേം സ്ഥാപിക്കുകയും മികച്ച ധനകാര്യ മാനേജ്‌മെന്റ് രീതികളിലൂടെ നിരവധി ബിസിനസ് സംരംഭങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

സാമൂഹിക-ആത്മീയ രംഗം: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അദ്ദേഹം ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. മാർത്തോമ സഭയുടെ പ്രാദേശിക, ഡയോസിഷൻ  തലങ്ങളിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൂടാതെ വേൾഡ് മലയാളി കൗൺസിലിന്റെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

വരുംതലമുറയ്ക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ്, വിരമിച്ച ശേഷം തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.പുസ്തക പ്രകാശനത്തിനു സഹായിച്ച വി ടി എബ്രഹാം ,ഷാജി രാമപുരം എന്നവർക്കു ജോർജ് പി. ആൻഡ്രൂസ് നന്ദി രേഖപ്പെടുത്തി.  റവ. റോയ് തോമസ് അച്ചന്റെ സമാപന പ്രാർഥനക്കും തിരുമേനിയുടെ ആശീർവാദത്തിനും ശേഷം ചടങ്ങു സമാപിച്ചു.

Previous Post

ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

Next Post

ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

Next Post
ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
ഭാരത പ്രവാസികളുടെ കേന്ദ്രീയ കൂട്ടായ്മ പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെയും സംസ്ഥാന നേതൃത്വ സംഗമം ,മാനവികത യുടെശാക്തീകരണത്തിന്പ്രവാസികളുടെ സഹായം വിലപ്പെട്ടുകൊച്ചി മേയർ അഡ്വ. മിനിമോൾ .

ഭാരത പ്രവാസികളുടെ കേന്ദ്രീയ കൂട്ടായ്മ പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെയും സംസ്ഥാന നേതൃത്വ സംഗമം ,മാനവികത യുടെശാക്തീകരണത്തിന്പ്രവാസികളുടെ സഹായം വിലപ്പെട്ടുകൊച്ചി മേയർ അഡ്വ. മിനിമോൾ .

June 10, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

0
‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

0
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

July 8, 2026
അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

June 10, 2026
Facebook Twitter
kerala times

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • America
  • Business
  • Community
  • Death Anniversary
  • Featured
  • FOKANA
  • Global
  • Gulf
  • Health
  • India
  • Kerala
  • Latest News
  • LifeStyle
  • Literature
  • News
  • Obituary
  • Other Countries
  • Politics
  • Sports
  • Stage Shows
  • Tech
  • UAE
  • Upcoming Events
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

© 2026 keralatimes

No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazines
  • News Books

© 2026 keralatimes