pulimoo-1782490348
syromal-1782286211
LOVELY -1770452827
previous arrow
next arrow
kerala times
  • Home
  • News
    • All
    • Community
    • Featured
    • Latest News
    • Politics
    ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

    ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

    യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

    ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

    അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

    പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ   നയിക്കുന്ന ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം – ഫൊക്കാനയുടെ അമേരിക്കൻ ചരിത്രതാളം (രജിസ്ട്രേഷൻ ജൂൺ 07-ന് അവസാനിക്കുന്നു)

  • Global
    • All
    • America
    • Gulf
    • India
    • Kerala
    • Other Countries
    • UAE
    ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

  • Obituary
    • All
    • Death Anniversary

    കറുകപ്പിള്ളി ഉലഹന്നാൻ, വേർപാടിന്റെ 21-ാം വാർഷികം ഇന്ന്

  • LifeStyle
    • All
    • Health
    • Literature
    • Sports
    • Stage Shows
    • Tech
    • Upcoming Events

    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

    ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

    ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

    ഉഷസിന്റെ തണലൊടിഞ്ഞു; ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ അമരക്കാരൻ വി. ശ്രീനിവാസൻ(67) അകാലത്തിൽ വിടവാങ്ങി.

    നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി.

  • Wellness
  • Business

    ക്രോംപ്ടണ്‍ ഇന്ത്യക്ക് യൂറോമോണിറ്റര്‍ അംഗീകാരം.

    ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

    ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള.

    റെക്കോർഡ് ഉയരത്തിൽ സ്വർണവില; കേരളത്തിൽ പവന് 1,04,520 രൂപ

    അമേരിക്കയുമായി മാത്രം എണ്ണ സഹകരണം; ചൈന–റഷ്യ ബന്ധം വിച്ഛേദിക്കണം: വെനസ്വേലയ്ക്ക് ട്രംപിന്റെ കടുത്ത നിബന്ധനകൾ

  • Associations
    • All
    • FOKANA

    കനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു.

    പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്സലൻസ് പുരസ്കാരം ഡോ. സജിമോൻ ആൻ്റണിക്ക് സമ്മാനിച്ചു.

    സംസ്ഥാന ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല – പ്രവാസി വെൽഫെയർ .

    ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

    ജീവകാരുണ്യത്തിന്റെ കരുത്തോടെ ഫോമ കേരളം കീഴടക്കിയ കണ്‍വന്‍ഷന്‍; ചരിത്രവിജയമായി 2026 കേരള കണ്‍വന്‍ഷന്‍

    ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ: ജനുവരി 31-ന്

    ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

  • Videos
  • Magazines
  • News Books
No Result
View All Result

Home Global America

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) ന് പുതിയ നേതൃത്വം, വിജയ് നമ്പ്യാർ പ്രസിഡന്റ്.

kadmin by kadmin
January 1, 2026
in America, Associations, Latest News, News
0
0
SHARES
39
VIEWS
Share on FacebookShare on Twitter

ന്യൂ ജേഴ്സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു , വിജയ് നമ്പ്യാർ പ്രസിഡന്റ്.

2025 ഡിസംബർ ആറിന് ന്യൂ ജേഴ്‌സി ടാഗോർ ഹാളിൽ ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ സ്വപ്ന രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ആനുവൽ ജനറൽ ബോഡിയിൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ശ്രീ ജോസഫ് ഇടിക്കുള, ശ്രീ വിജേഷ് കാരാട്ട് ആണ് 2026 ലേക്കുള്ള പുതിയ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്. വിജയ് നമ്പ്യാർ ( പ്രസിഡന്റ്), ജോർജി സാമുവൽ (ജനറൽ സെക്രട്ടറി), ഖുർഷിദ് ബഷീർ ( ട്രഷറർ ), ടോം നെറ്റിക്കാടൻ (വൈസ് പ്രസിഡന്റ്‌ ), കൃഷ്ണ പ്രസാദ് ( ജോയിന്റ് സെക്രട്ടറി), ദയ ശ്യാം (ജോയിന്റ് ട്രഷറർ), അസ്‌ലം ഹമീദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) , അനൂപ് മാത്യൂസ് രാജു (സ്പോർട്സ്   അഫയേഴ്സ് ), നിധിൻ ജോയ് ആലപ്പാട്ട് ( ഐ ടി ഓഫീസർ ),രേഖ നായർ (പബ്ലിക് ആൻഡ് സോഷ്യൽ  അഫയേഴ്സ് )   ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി അഫയേഴ്സ്), രേഖ പ്രദീപ് (കൾച്ചറൽ അഫയേഴ്സ്), ശ്രീകുമാർ കെ എസ് ( യൂത്ത് അഫയേഴ്സ്) എന്നിവരാണ് മറ്റു പുതിയ ഭാരവാഹികൾ.

ശ്രീ ജോൺ ജോർജ് ആണ് പുതിയ ട്രസ്റ്റീ ബോർഡ് ചെയർ. സണ്ണി വാലിപ്ലാക്കൽ, ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട്, ബൈജു വർഗീസ് എന്നിവരാണ് ട്രസ്റ്റീ ബോർഡ് അംഗങ്ങൾ . സോഫിയ മാത്യു എക്സ് ഓഫീഷ്യോ.

കാൻജിന്റെ 2026 വർഷത്തെ പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട വിജയ് നമ്പ്യാർ മുൻ വൈസ് പ്രസിഡന്റ് കൂടിയാണ്,  ഇരുപത്തിയൊന്ന് വർഷമായി ന്യൂ ജേഴ്‌സിയിൽ താമസിക്കുന്ന വിജയ് കാഞ്ചിന്റെ പല കമ്മറ്റികളിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്, , നിലവിൽ ഗോൾഡ്മാൻ സാക്സിലെ വെൽത്ത് മാനേജ്മെന്റിന്റെ ഫ്രോഡ് സ്ട്രാറ്റജി നയിക്കുന്നു. മുൻ ട്രഷറർ കൂടിയായ വിജയ് ഒരു മികച്ച ക്രിക്കറ്ററും ന്യൂജേഴ്‌സി ക്രിക്കറ്റ് ലീഗ് അംഗവും ആണ്.

ജോർജി സാമുവേൽ ( ജനറൽ സെക്രട്ടറി ) , ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന ജോർജി, 2025 ൽ ട്രഷറർ ആയിരുന്നു. കാൻജിന്റെ ചാരിറ്റി അഫയേഴ്സ് സെക്രട്ടറി ആയി വളരെ സാമൂഹിക പ്രതിബദ്ധ ഉള്ള പരിപാടികൾ വിജയകരമായി നടത്തി. രണ്ട് ബ്ലഡ് ഡ്രൈവുകൾ ഒരു വർഷം സംഘടിപ്പിക്കാനും, അമേരിക്കയിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലെ കുട്ടികൾക്ക് പഠനത്തിനാവശ്യമായ പുസ്തകവും, ഫുഡ് കളക്ഷൻ ഡ്രൈവും, ഇരുപതോളം അമേരിക്കൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും വളരെ അധികം സ്വീകാര്യത ലഭിച്ച കാര്യങ്ങൾ ആണ്. റാക്സ്പേസ് ടെക്നോളജിയിൽ അക്കൗണ്ട് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജി, ഈസ്റ്റ് ബ്രൂൺസ്വിക്ക് നിവാസിയാണ്,

ഖുർഷിദ് ബഷീർ (ട്രഷറർ), കാൻജ് ഗോട്ട് ടാലന്റ് ലൂടെ ന്യൂ ജേഴ്സി മലയാളികൾക്ക് മലയാളി സമൂഹത്തിന് സുപരിചിതനാണ് ഖുർഷിദ്. 2025 ഇൽ ഖുർഷിദ് ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുകയും കാൻജ് ഗോട്ട് ടാലന്റ് രണ്ട് ദിവസം രണ്ട് വേദികളിൽ വിജയകരം ആക്കുകയും ചെയ്തു. കാൻജിന്റെ മുൻ ജോയിന്റ് സെക്രട്ടറി, കൾച്ചറൽ  അഫയേഴ്സ്, സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഖുർഷിദ് യുണൈറ്റഡ് നേഷൻസിൽ ഐ ടി ഓഫീസർ ആയി ജോലി ചെയ്യുന്നു.

ടോം നെറ്റിക്കാടൻ (വൈസ് പ്രസിഡന്റ് ) , 2013 മുതൽ KANJ പരിപാടികളിൽ സജീവ പങ്കാളിയും വിവിധ നിലകളിൽ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു. പ്രൊഫഷണലായി സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അദ്ദേഹം നിലവിൽ എർഗോണെക്സ് ടെക്നോളജീസ് ഇൻകിന്റെ സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമാണ്. ടോം ഭാര്യ സംഗീതയോടും മക്കളായ മായയോടും അർജുനോടും കൂടി ന്യൂജേഴ്സിയിലെ മനാലപനിൽ താമസിക്കുന്നു.

കൃഷ്ണ പ്രസാദ് (ജോയിന്റ് സെക്രട്ടറി) , ജോയിന്റ് സെക്രട്ടറി ആയി സ്ഥാനമേൽക്കുന്ന കൃഷ്ണ പ്രസാദ് (കെ.പി) കാലിഫോർണിയയിലുള്ള സ്മാർട് എനർജി വാട്ടർ എന്ന കമ്പനിയിൽ സീനിയർ ടെക്നോളജി ഡെലിവറി മാനേജർ ആയി പ്രവർത്തിക്കുന്നു . 2025 ഇൽ ജോയിന്റ് ട്രഷറർ ആയിരുന്നു കൂടാതെ കാൻജ് ഗോട്ട് ടാലന്റ് വിജയത്തിൽ ചുക്കാൻ പിടിച്ചു. KANJ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗവും IT ഓഫിസർ ആയും പ്രവർത്തിച്ചുട്ടുണ്ട്.

ദയ ശ്യാം ( ജോയിന്റ് ട്രഷറർ), ബ്രിക്‌സ് 4 കിഡ്‌സിൻ്റെ ഫ്രാഞ്ചൈസിയുടെ ബിസിനസ്സ് ഉടമയായും ആശ 4 എഡ്യുക്കേഷൻ എന്ന ചാരിറ്റി ഓർഗനൈസേഷനു വേണ്ടി വാക്ക്/റൺ ഫണ്ട് റൈസർ സംഘടിപ്പിക്കുന്നതിൽ സജീവമായ സന്നദ്ധപ്രവർത്തകയായും ദയ വർഷങ്ങളായി പ്രാദേശിക സമൂഹത്തിൻ്റെ ഭാഗമാണ്. 2025 ഇൽ ദയ ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിക്കുകയും കാൻജ് ഗോട്ട് ടാലന്റ് വിജയകരമായി നടത്താൻ ക്രിയൽമകമായി മുന്നിട്ട് നിൽക്കുകയും ചെയ്തു. 2025 നു മുൻപേ ദയ KANJ -ൽ മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻസ് മുന്നോട്ടു നയിച്ചിരുന്നു. കൊല്ലം സ്വദേശിയായ ദയ കുടുംബത്തോടൊപ്പം സൗത്ത് ബ്രൺസ്വിക്കിലാണ് താമസിക്കുന്നത്.സിബിആർഇ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ് കമ്പനിയിൽ ബിസിനസ് ഓപ്പറേഷൻസ് ലീഡായി ദയ പ്രവർത്തിക്കുന്നു.

അനൂപ് മാത്യൂസ് രാജു(സ്പോർട്സ്  അഫയേഴ്സ് ).
2025 ൽ കാൻജിന്റെ പ്രവർത്തങ്ങളിൽ മാധ്യമ ശ്രദ്ധ നേടിയെടുത്ത അനൂപ് 2024 ൽ കാൻജിന്റെ എല്ലാ പരിപാടികളിലും കേരള സമൂഹത്തിന്റെ യുവ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. റട്ഗേഴ്സിൽ എച് ആറിൽ ജോലി ചെയ്യുന്ന അനൂപ് കിങ്സ് ക്രിക്കറ്റ് ലീഗ് അംഗം കൂടിയാണ്. അനൂപ് കുടുംബ സമേതം ബയോണിൽ താമസിക്കുന്നു.

അസ്ലാം ഹമീദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ).
2024 – 25 ഇൽ ഒരു വർഷം ആറോളം കായിക പരിപാടികൾ അഞ്ചു മാസത്തെ കാലയളവിൽ വിജയകരമായി നടത്തിയതിന്റെ ആത്മ വിശ്വാസവുമായാണ് അസ്ലം മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ചുമതലയിലേക്ക് വരുന്നത്. മികച്ച സാമൂഹിക സംഘാടകനായ അസ്ലം ഗോൾഡ്മാൻ സാക്ക്സിൽ വൈസ് പ്രസിഡന്റ് എഞ്ചിനീയറിംഗ് ആണ്, കുടുംബ സമേതം പ്രിൻസ്റ്റണിൽ താമസം.

നിതിൻ ജോയ് ആലപ്പാട്ട് ( IT ഓഫീസർ). കാൻജ്  അക്കാദമിയിലൂടെ മലയാളി സമൂഹത്തിന്റെ പ്രശസ ആർജ്ജിച്ച നിതിൻ, വീണ്ടും IT ഓഫീസറായി ചുമതലേൽക്കുന്നു. കാൻജ് പേരെൻറ് പോർട്ടൽ, യൂത്ത് ഫെസ്റ്റിവിലിന്റെ ഭാഗമായി ഡെവലപ്പ് ചെയ്ത നിതിൻ നോക്കിയയിൽ IT Lead ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ഓൾഡ് ബ്രിഡ്ജിൽ താമസിക്കുന്നു.

രേഖ നായർ ( പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്). പ്രതിനിധിയായി തെരെഞ്ഞടുക്കപ്പെട്ട രേഖ, ഏതാനും വർഷങ്ങളായി കാൻജിന്റെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചു വരുന്നു. കാൻജ് ഓണം ഫോക്കസ് ഗ്രൂപ്പ് , ചാരിറ്റി ഫോക്കസ് ഗ്രൂപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന രേഖ 2025 KANJ NextGen/Yuva പ്രതിനിധി ആയിരുന്നു. Debate ആൻഡ് Argumentation competition, Youth Leadership Program, Business Pitch thudangi നിരവധി പ്രോഗ്രാംസ് youth nu vendi സംഘടിപ്പിച്ചിരുന്നു. ജോൺസൺ ആൻഡ് ജോൺസൺ ആർ ആൻഡ് ഡിയിൽ Principal Scientist ആയി ജോലി ചെയുന്നു.

ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി ആൻഡ് എൻവയ്‌റോൺമെന്റൽ അഫയേഴ്സ്) ചാരിറ്റി വിഭാഗത്തിന്റെ ചുമതല ഏൽക്കുന്ന ജയകൃഷ്ണൻ 2023 മുതൽ കാൻജ് കുടുംബത്തിന്റെ ഭാഗമാണ്. കാരുണ്യ പദ്ധതികളുടെ ചുമതലക്കാരനായി സ്ഥാനമേൽക്കുന്ന ജയകൃഷ്ണനെ കാത്തിരിക്കുന്നത് കാൻജിന്റെ നിരവധി സേവന പദ്ധതികളാണ് . Brillio Services കമ്പനിയിൽ Product and Delivery Manager ആയി ജോലി ചെയ്യുന്നു. ഫ്രാങ്ക്‌ളിൻ പാർക്കിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

രേഖ പ്രദീപ് – കൾച്ചറൽ സെക്രട്ടറി ആയി സ്ഥാനമേല്കുന്ന രേഖ പ്രദീപ് വർഷങ്ങളായി കാൻജ് കുടുംബാംഗമാണ്. 25 വർഷമായി ന്യൂ ജേഴ്സിയിൽ കുടുംബമായി താമസിക്കുന്നു. സ്കൂൾ തലം മുതൽ ക്‌ളാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുള്ള രേഖയുടെ നേതൃത്വത്തിലുള്ള ‘Team Mudra’ വിവിധ സാംസ്കാരിക വേദികളിൽ ശ്രദ്ധേയമായ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ന്യൂ ജേഴ്സിയിൽ പ്രവർത്തിക്കുന്ന Fourans LLCയിലെ HR കൺസൾട്ടന്റാണ്.

ശ്രീകുമാർ കെ.എസ്സ് ( യൂത്ത് അഫയേഴ്‌സ്) യൂത്ത് അഫയേഴ്‌സിന്റെ ചുമതല ഏറ്റെടുക്കുന്ന ശ്രീകുമാർ കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി കാഞ്ചിന്റെ സജീവ പ്രവർത്തകനാണ്. SAP America യിൽ Chief Development Architect ആയി ജോലി ചെയ്യുന്ന ശ്രീകുമാർ, സ്വന്തം നിലയിലും മറ്റുള്ള സന്നദ്ധ സംഘടകൾക്ക് വേണ്ടിയും യുവജന കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ബ്രിഡ്ജ് വാട്ടറിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

2026 ജനുവരി 26th ന് ടാഗോർ ഹാളിൽ നടക്കുന്ന വിജയ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പ്രവർത്തനോദ്‌ഘാടനവും   ന്യൂയർ – റിപ്പബ്ലിക്ക് ആഘോഷങ്ങളിലേക്കും എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു,  – https://www.kanj.org/event-details/kanj-new-year-celebrations

മുൻ പ്രസിഡന്റുമാരും കമ്മറ്റി മെമ്പേഴ്‌സും സാമൂഹിക സാംസ്കാരിക മേഖലകളിലെ വിവിധ നേതാക്കളും പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിക്കുകയും എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു, 

കാഞ്ചിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് വിജയ് നമ്പ്യാര് അഭ്യർഥിച്ചു.

Tags: AmericakeralaLatest News
Previous Post

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

Next Post

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍: എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
ഭാരത പ്രവാസികളുടെ കേന്ദ്രീയ കൂട്ടായ്മ പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെയും സംസ്ഥാന നേതൃത്വ സംഗമം ,മാനവികത യുടെശാക്തീകരണത്തിന്പ്രവാസികളുടെ സഹായം വിലപ്പെട്ടുകൊച്ചി മേയർ അഡ്വ. മിനിമോൾ .

June 10, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

0
‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

0
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

July 8, 2026
അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

June 10, 2026
Facebook Twitter
kerala times

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • America
  • Business
  • Community
  • Death Anniversary
  • Featured
  • FOKANA
  • Global
  • Gulf
  • Health
  • India
  • Kerala
  • Latest News
  • LifeStyle
  • Literature
  • News
  • Obituary
  • Other Countries
  • Politics
  • Sports
  • Stage Shows
  • Tech
  • UAE
  • Upcoming Events
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

© 2026 keralatimes

No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazines
  • News Books

© 2026 keralatimes