pulimoo-1782490348
syromal-1782286211
LOVELY -1770452827
previous arrow
next arrow
kerala times
  • Home
  • News
    • All
    • Community
    • Featured
    • Latest News
    • Politics
    ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

    ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

    യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

    ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

    അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

    പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ   നയിക്കുന്ന ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം – ഫൊക്കാനയുടെ അമേരിക്കൻ ചരിത്രതാളം (രജിസ്ട്രേഷൻ ജൂൺ 07-ന് അവസാനിക്കുന്നു)

  • Global
    • All
    • America
    • Gulf
    • India
    • Kerala
    • Other Countries
    • UAE
    ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

  • Obituary
    • All
    • Death Anniversary

    കറുകപ്പിള്ളി ഉലഹന്നാൻ, വേർപാടിന്റെ 21-ാം വാർഷികം ഇന്ന്

  • LifeStyle
    • All
    • Health
    • Literature
    • Sports
    • Stage Shows
    • Tech
    • Upcoming Events

    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

    ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

    ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

    ഉഷസിന്റെ തണലൊടിഞ്ഞു; ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ അമരക്കാരൻ വി. ശ്രീനിവാസൻ(67) അകാലത്തിൽ വിടവാങ്ങി.

    നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി.

  • Wellness
  • Business

    ക്രോംപ്ടണ്‍ ഇന്ത്യക്ക് യൂറോമോണിറ്റര്‍ അംഗീകാരം.

    ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

    ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള.

    റെക്കോർഡ് ഉയരത്തിൽ സ്വർണവില; കേരളത്തിൽ പവന് 1,04,520 രൂപ

    അമേരിക്കയുമായി മാത്രം എണ്ണ സഹകരണം; ചൈന–റഷ്യ ബന്ധം വിച്ഛേദിക്കണം: വെനസ്വേലയ്ക്ക് ട്രംപിന്റെ കടുത്ത നിബന്ധനകൾ

  • Associations
    • All
    • FOKANA

    കനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു.

    പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്സലൻസ് പുരസ്കാരം ഡോ. സജിമോൻ ആൻ്റണിക്ക് സമ്മാനിച്ചു.

    സംസ്ഥാന ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല – പ്രവാസി വെൽഫെയർ .

    ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

    ജീവകാരുണ്യത്തിന്റെ കരുത്തോടെ ഫോമ കേരളം കീഴടക്കിയ കണ്‍വന്‍ഷന്‍; ചരിത്രവിജയമായി 2026 കേരള കണ്‍വന്‍ഷന്‍

    ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ: ജനുവരി 31-ന്

    ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

  • Videos
  • Magazines
  • News Books
No Result
View All Result

Home LifeStyle Cinema

പത്മരാജന്, ഉദകപ്പോളയ്ക്ക്, തൂവാനത്തുമ്പികള്‍ക്ക് നന്ദിയുമായി തൃശൂര്‍

kadmin by kadmin
January 4, 2026
in Cinema, Kerala, Latest News, LifeStyle, News
0
0
SHARES
47
VIEWS
Share on FacebookShare on Twitter

തൃശൂര്‍ : തൃശൂര്‍ജീവിതം മലയാളത്തില്‍ ഒരു പക്ഷേ അതാദ്യമായി ഉടനീളം നിറഞ്ഞു നില്‍ക്കുന്ന കലാസൃഷ്ടികളാണ് പത്മരാജന്റെ നോവലായ ഉദകപ്പോള, ഉദകപ്പോളയില്‍ നിന്ന് പത്മരാജന്‍ സൃഷ്ടിച്ച മലയാളത്തിലെ കള്‍ട്ട് ക്ലാസിക് തൂവാനത്തുമ്പികള്‍ എന്നും രണ്ടിലും തൃശൂര്‍ വെറും പശ്ചാത്തലമായല്ല ഒരു പ്രധാന കഥാപാത്രം പോലെ അവതരിക്കുകയാണെന്നും പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭന്‍. ജയകൃഷ്ണന് മാതൃകയായ ഉണ്ണി മേനോന്‍, രാധാലക്ഷ്മി പത്മരാജന്‍, മക്കള്‍ അനന്ത പത്മനാഭന്‍, മാധവിക്കുട്ടി, ബാബു നമ്പൂതിരി തുടങ്ങിയവരും പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിലെ പത്മരാജന്‍ സ്മൃതിയില്‍ പങ്കെടുത്തു

അതുകൊണ്ടു തന്നെ തൃശൂരിന്റെ പ്രാന്തപ്രദേശമായ പെരുവനത്തു നടക്കുന്ന രാജ്യാന്തര ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തുമി എന്ന പത്മരാജന്‍സ്മൃതി സെഷന്‍ കലാസൃഷ്ടികളിലൂടെ തൃശൂരിനെ ആവിഷ്‌കരിച്ച പത്മരാജനോടുളള കൃതജ്ഞതയായി സ്വീകരിക്കുകയാണെന്നും അനന്തപത്മനാഭന്‍ പറഞ്ഞു. കഥകളികലാകാരന്‍ ഡോ. സദനം കൃഷ്ണന്‍കുട്ടിയുടെ മകനും കഥകളികലാകാരനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വിനോദ് കൃഷ്ണ്‍ തൂവാനത്തുമ്പികളെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്‍ ‘തുമി’യുടെ ട്രെയ്‌ലര്‍ റിലീസും ചടങ്ങില്‍ നടന്നു. അനന്തപത്മനാഭനും വിനോദിനുമൊപ്പം പത്മരാജന്റെ ജീവിതപങ്കാളിയായിരുന്ന രാധാലക്ഷ്മി, മകള്‍ മാധവിക്കുട്ടി, തൂവാനത്തുമ്പികളിലെ നായകനായ ജയകൃ്ഷ്ണന്റെ പാത്രസൃഷ്ടിക്ക് മാതൃകയായ തൃശൂര്‍ക്കാരന്‍ ഉണ്ണി മേനോന്‍, തൂവാനത്തുമ്പികളിലെ തങ്ങള്‍ എന്ന നെഗറ്റീവ് കഥാപാത്രത്തെ അനശ്വരമാക്കിയ ബാബു നമ്പൂതിരി എന്നിവരും തുടങ്ങിയവരും പെരുവനത്ത് നടന്ന പത്മരാജന്‍ സ്മൃതിയില്‍ പങ്കെടുത്തു.

പെരുവനം രാജ്യാന്തര ഗ്രാമോത്സവം ഉദ്ഘാടനം ചെയ്ത ശ്രീകുമാരന്‍ തമ്പിയാണ് വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്നില്‍ എന്നെല്ലാം പാടിയ തൂവാനത്തുമ്പികളിലെ ഹിറ്റ്ഗാനങ്ങള്‍ രചിച്ചത് എന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ ഓര്‍ത്തു. അങ്ങനെ തൃശൂര്‍ക്കാരല്ലാത്ത ഒരുപാട് കലാകാരന്മാരുടെ തൃശൂര്‍ ആവിഷ്‌കാരം കൂടിയായി തൂവാനത്തുമ്പികള്‍. ബിരുദമെടുത്തയുടന്‍ പാലക്കാട്ടു നിന്നു വന്ന് ആകാശവാണിയുടെ തൃശൂര്‍ നിലയത്തില്‍ അനൗണ്‍സറായി ചേര്‍ന്നത് രാധാലക്ഷ്മി പത്മരാജന്‍ ഓര്‍ത്തു. തെക്ക് മുതുകുളത്തു നിന്ന് പത്മരാജനും ആ ബാച്ചില്‍ എത്തിയ പയ്യനായി തൃശൂര്‍ ആകാശവാണിലെത്തിയിരുന്നു. ആകാശവാണി തൃശൂര്‍ എന്ന് ആദ്യമായി ലൈവ് അനൗണ്‍സ്‌മെന്റ് വന്നത് തന്റെ ശബ്ദത്തിലൂടെയായിരുന്നു എന്നും രാധാലക്ഷ്മി ഓര്‍ക്കുന്നു. അന്ന് അവിടെ രൂപപ്പെട്ട സൗഹൃദമാണ് രാധാലക്ഷ്മിയുടേയും പത്മരാജന്റേയും വിവാഹത്തില്‍ കലാശിച്ചത്. നിര്‍ത്താതെ വര്‍ത്തമാനം പറയുന്ന സ്വഭാവക്കാരിയായിരുന്നു രാധാലക്ഷ്മി. തന്നോട് കൗശലത്തോടെ ചോദ്യങ്ങളെറിഞ്ഞ് തന്റെ നാട്ടുവിശേഷങ്ങളും വീട്ടുകഥകളുമെല്ലാം ചോര്‍ത്തിയെടുക്കലായിരുന്നു ജോലിയുടെ ഇടവേളകളില്‍ പത്മരാജന്റെ പരിപാടി. അന്ന് അതെന്തിനെന്ന് മനസ്സിലായില്ല. പിന്നീട് അവയത്രയും പല പല ചെറുകഥകളായി അച്ചടിച്ചു വന്നു. വീട്ടില്‍ കാരണവരായ അമ്മാവന്‍ പ്രശ്‌നമുണ്ടാക്കി. മകളായിരുന്നെങ്കില്‍ ചീന്തി കുളത്തിലെറിഞ്ഞേനെ എന്നു വരെ അമ്മാവന്‍ ഭീഷണിപ്പെടുത്തി. ജോലി രാജിവെപ്പിച്ചു. എന്നാലും പത്മരാജനെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന് രാധാലക്ഷ്മി വാശി പിടിച്ചു. അതിനു വേണ്ടി ഒരു ആത്മഹത്യാശ്രമം വരെ നടന്നു. ഒടുവില്‍ അവര്‍ ഒന്നായി. ആ പത്മരാജന്‍ കൂടെയില്ലാതെ 34 വര്‍ഷമായി ജീവിക്കുന്നു എന്നു പറഞ്ഞപ്പോള്‍ രാധാലക്ഷ്മിയുടെ തൊണ്ടയിടറി, കണ്ണുകള്‍ നിറഞ്ഞു. ‘എന്നാല്‍ നിങ്ങളിലൂടെ, അദ്ദേഹത്തിന്റെ സൃഷ്ടികളോടുള്ള നിങ്ങളുടെ സ്‌ന്‌ഹേത്തിലൂടെ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി’ പെരുവനം രാജ്യാന്തര ഗ്രാമോത്സവം നടക്കുന്ന ശ്രീലകം ലൈഫ് ലോംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തടിച്ചു കൂടിയ കാണികളെ നോക്കി രാധാലക്ഷ്മി പറഞ്ഞു.

തിങ്കളാഴ്ച നല്ല ദിവസം എന്ന പത്മരാജന്‍ സിനിമയില്‍ ഏറെ നേരം പ്രത്യക്ഷപ്പെട്ട കഥാപാത്രത്തെ മകള്‍ മാധവിക്കുട്ടി ഓര്‍ത്തു. നവംബറിന്റെ നഷ്ടം, പറന്നു പറന്നു പറന്ന് എന്നീ സിനികള്‍ക്കു വേണ്ടി ഡബ് ചെയ്തു. എന്നാല്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് കൈക്കുഞ്ഞായിരിക്കെ താനറിയാതെ പെരുവഴിയമ്പലത്തിലാണെന്നും മാധവിക്കുട്ടി പറഞ്ഞു. അതിലൊരു കുഞ്ഞ് ഉറങ്ങിക്കിടക്കുന്നുണ്ട്. ഉറക്കമുണര്‍ത്താതെ അതിനെ എടുത്തുകൊണ്ടുപോകുന്ന സീനുമുണ്ട്. ആ കുഞ്ഞ് താനായിരുന്നു, കാണികളുടെ കൂട്ടച്ചിരിക്കിടെ മാധവിക്കുട്ടി പറഞ്ഞു.

അമൃതം ഗമയ എന്ന സിനിമയില്‍ സാത്വികനായ ഇളയതിനെ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഏറെ നെഗറ്റീവ് ടോണുള്ള തങ്ങള്‍ എന്ന കഥാപാത്രത്തെ അവതരിപ്പി്ക്കാന്‍ പപ്പേട്ടന്‍ ക്ഷണിച്ചത് എന്ന് ബാബു നമ്പൂതിരി ഓര്‍ത്തു. വീട്ടില്‍ ടെലിഫോണില്ലാഞ്ഞതിനാല്‍ ടെലിഗ്രാം ചെയ്ത് വിളിപ്പിക്കുകയായിരുന്നു. നാടകരംഗത്തു നിന്നാണ് സിനിമയിലേയ്ക്കു വന്നത്. അതുകൊണ്ട് ഡയലോഗ് ഡെലിവറിയിലും മറ്റും നാടകസ്വാധീനം അവശേഷിച്ചു. ആദ്യദിനം തന്നെ പപ്പേട്ടന്‍ സ്‌നേഹത്തോടെ ചെവിയില്‍ വന്നു പറഞ്ഞു ബാബു നാടകത്തില്‍ നിന്ന് കുറച്ചു കൂടി പറിഞ്ഞു പോരണം എന്ന്. നടീനടന്മാരില്‍ നി്ന്ന് ഏറ്റവും മികച്ചത് ചൂഷണം ചെയ്‌തെടുക്കാന്‍ പത്മരാരജന് മികച്ച വിരുതുണ്ടായിരുന്നുവെന്നും ബാബു നമ്പൂതിരി ഓര്‍ത്തു.

ഇപ്പോഴും ദൂരദൂരങ്ങളില്‍ നിന്നുപോലും ആളുകള്‍ കാഴ്ചവസ്തുക്കളുമായി കാണാന്‍ വരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും എല്ലാം തൂവാനത്തുമ്പികളുടെ മാജിക്കാണെന്നും ജയകൃഷ്ണന്‍ എന്ന പ്രസിദ്ധമായ മോഹന്‍ലാല്‍ കഥാപാത്രത്തിന് മാതൃകയായ ഉണ്ണി മേനോന്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ പല രംഗങ്ങളും ആത്മസുഹൃത്തായിരുന്ന പത്മരാജന്‍ നോവലിലും സിനിമയിലും അതേപടി പകര്‍ത്തിയെന്ന് തൃശൂര്‍ക്കാരനായ ഉണ്ണി മേനോന്‍ പറഞ്ഞു. ഒന്നിലേറെ തലമുറകള്‍ ഒരു ലഹരിപോലെയാണ് തൂവാനത്തുമ്പികളെ പിന്തുടരുന്നത്. തൃശൂരിനെ പ്പോലെ തൂവാനത്തു മ്പികളിലെ മറ്റൊരു കഥാപാത്രമായ മഴയുടെ ഓര്‍മയിലാണ് മഴത്തുള്ളി എന്നര്‍ത്ഥം വരുന്ന തുമി എന്ന് ഡോക്യുമെന്ററിക്ക് പേരിട്ടതെന്ന് സംവിധായകന്‍ വിനോദ് കൃഷ്ണന്‍ പറഞ്ഞു. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തുമി വൈകാതെ യൂട്യൂബിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: CinemakeralaLatest NewsLifestyle
Previous Post

മഡുറോയുടെ അറസ്റ്റ്: പ്രതീക്ഷയും ആശങ്കയുമായി ടെക്സസിലെ വെനസ്വേലൻ സമൂഹം

Next Post

ആശുപത്രിയിലെത്തും മുമ്പ് കാറിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി യുവതി; ഓടിയെത്തി ജീവൻ രക്ഷപ്പെടുത്തി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ സംഘം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
ഭാരത പ്രവാസികളുടെ കേന്ദ്രീയ കൂട്ടായ്മ പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെയും സംസ്ഥാന നേതൃത്വ സംഗമം ,മാനവികത യുടെശാക്തീകരണത്തിന്പ്രവാസികളുടെ സഹായം വിലപ്പെട്ടുകൊച്ചി മേയർ അഡ്വ. മിനിമോൾ .

June 10, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

0
‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

0
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

July 8, 2026
അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

June 10, 2026
Facebook Twitter
kerala times

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • America
  • Business
  • Community
  • Death Anniversary
  • Featured
  • FOKANA
  • Global
  • Gulf
  • Health
  • India
  • Kerala
  • Latest News
  • LifeStyle
  • Literature
  • News
  • Obituary
  • Other Countries
  • Politics
  • Sports
  • Stage Shows
  • Tech
  • UAE
  • Upcoming Events
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

© 2026 keralatimes

No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazines
  • News Books

© 2026 keralatimes