pulimoo-1782490348
syromal-1782286211
LOVELY -1770452827
previous arrow
next arrow
kerala times
  • Home
  • News
    • All
    • Community
    • Featured
    • Latest News
    • Politics
    ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

    ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

    യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

    ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

    അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

    പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ   നയിക്കുന്ന ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം – ഫൊക്കാനയുടെ അമേരിക്കൻ ചരിത്രതാളം (രജിസ്ട്രേഷൻ ജൂൺ 07-ന് അവസാനിക്കുന്നു)

  • Global
    • All
    • America
    • Gulf
    • India
    • Kerala
    • Other Countries
    • UAE
    ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

  • Obituary
    • All
    • Death Anniversary

    കറുകപ്പിള്ളി ഉലഹന്നാൻ, വേർപാടിന്റെ 21-ാം വാർഷികം ഇന്ന്

  • LifeStyle
    • All
    • Health
    • Literature
    • Sports
    • Stage Shows
    • Tech
    • Upcoming Events

    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

    ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

    ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

    ഉഷസിന്റെ തണലൊടിഞ്ഞു; ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ അമരക്കാരൻ വി. ശ്രീനിവാസൻ(67) അകാലത്തിൽ വിടവാങ്ങി.

    നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി.

  • Wellness
  • Business

    ക്രോംപ്ടണ്‍ ഇന്ത്യക്ക് യൂറോമോണിറ്റര്‍ അംഗീകാരം.

    ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

    ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള.

    റെക്കോർഡ് ഉയരത്തിൽ സ്വർണവില; കേരളത്തിൽ പവന് 1,04,520 രൂപ

    അമേരിക്കയുമായി മാത്രം എണ്ണ സഹകരണം; ചൈന–റഷ്യ ബന്ധം വിച്ഛേദിക്കണം: വെനസ്വേലയ്ക്ക് ട്രംപിന്റെ കടുത്ത നിബന്ധനകൾ

  • Associations
    • All
    • FOKANA

    കനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു.

    പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്സലൻസ് പുരസ്കാരം ഡോ. സജിമോൻ ആൻ്റണിക്ക് സമ്മാനിച്ചു.

    സംസ്ഥാന ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല – പ്രവാസി വെൽഫെയർ .

    ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

    ജീവകാരുണ്യത്തിന്റെ കരുത്തോടെ ഫോമ കേരളം കീഴടക്കിയ കണ്‍വന്‍ഷന്‍; ചരിത്രവിജയമായി 2026 കേരള കണ്‍വന്‍ഷന്‍

    ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ: ജനുവരി 31-ന്

    ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

  • Videos
  • Magazines
  • News Books
No Result
View All Result

Home Global America

സഫേൺ സെയിന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

kadmin by kadmin
January 6, 2026
in America, Kerala, Latest News, News
0
0
SHARES
61
VIEWS
Share on FacebookShare on Twitter

സഫേൺ (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻറെ ഒരു പ്രതിനിധി സംഘം ഡിസംബർ 28 ഞായറാഴ്ച, സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.

ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ),  മാത്യു ജോഷ്വ (മുൻ ട്രഷറർ), സജി എം. പോത്തൻ (മുൻ ഫിനാൻസ് മാനേജർ/ഭദ്രാസന കൗൺസിൽ അംഗം), ഈതൻ കോട്ടുമത (ഫിനാൻസ്), ആരോൺ ജോഷ്വ (എന്റർടൈൻമെന്റ്), ജസ്റ്റിൻ ജോൺ  (സോഷ്യൽ മീഡിയ), ആഞ്‌ജലീന ജോഷ്വ (രജിസ്‌ട്രേഷൻ), ഇവാൻ കോട്ടുമത (സുവനീർ), ജയാ ജോൺ  (എന്റർടൈൻമെന്റ്), ജോഷ്വ വർഗീസ് (സ്പോർട്സ്) എന്നിവർ കോൺഫറൻസ് കോൺഫറൻസ് പ്രതിനിധികളായി പങ്കെടുത്തു.

വികാരി ഫാ. ഡോ. രാജു വർഗീസ് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ആത്മീയ ഉണർവിന് വർഷങ്ങളായി കോൺഫറൻസ്‌ നൽകുന്ന പ്രചോദനവും നേതൃത്വവും അഭികാമ്യമാണെന്നും എല്ലാവരും കോൺഫറൻസിൽ പങ്കെടുത്ത്‌  ഗുണഭോക്താക്കളാകണമെന്നും അച്ചൻ ഓർമ്മിപ്പിച്ചു.

ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. കോൺഫറൻസ് തീം, വേദി, പ്രാസംഗികർ എന്നിവയുടെ വിശദാംശങ്ങളെക്കുറിച്ച് മാത്യു ജോഷ്വ സംസാരിച്ചു. ആഞ്ജലീന ജോഷ്വ രജിസ്ട്രേഷൻ പ്രക്രിയ വിശദീകരിച്ചു.

ഡോ. റെബേക്ക പോത്തൻ  കോൺഫറൻസിനോട്  അനുബന്ധിച്ചു  പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് സംസാരിച്ചു. വ്യക്തിഗത, ബിസിനസ് പരസ്യങ്ങളുടെ വിശദാംശങ്ങളും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ  എല്ലാ വീടുകളിലും  സുവനീർ എത്തിച്ചേരുന്നതും ഓർമ്മിപ്പിച്ചു.

ഈതൻ കോട്ടുമത സ്പോൺസർഷിപ്പ് വിശദാംശങ്ങൾ പങ്കുവച്ചു. ജോഷ്വ വർഗീസ്  കോൺഫറൻസിലെ മുൻകാല അനുഭവങ്ങൾ പങ്കുവയ്ക്കുകയും യുവജനങ്ങളും കുട്ടികളും പങ്കെടുത്തു നല്ല ഓർമ്മകൾ സൃഷ്ടിക്കാനും ഓർമിപ്പിച്ചു. കോൺഫറൻസിൽ പങ്കെടുത്ത്‌ നേതൃത്വ നിരയിൽ വന്നു ചേരുവാൻ സജി പോത്തൻ യുവാക്കളെ ആഹ്വാനം ചെയ്തു.

കോൺഫറസ്‌നിൽ പങ്കെടുക്കുന്നവർക്ക് Sight and Sound Theatres (Lancaster, PA) ഒരുക്കുന്ന പുതിയ ഷോ (ജോഷ്വ) കാണാനുള്ള അവസരം ഉണ്ടാകുമെന്ന്  ജോൺ താമരവേലിൽ അറിയിച്ചു.

ഇടവകയിലെ രജിസ്‌ട്രേഷന്  ഫാ. ഡോ. രാജു വർഗീസ് തന്നെ തുടക്കമിട്ടു.

ഇതിനെത്തുടർന്ന് മൂന്നു ഗോൾഡ് ലെവൽ സ്പോൺസർഷിപ്പുകളും പതിനഞ്ചു  രജിസ്ട്രേഷനുകളും പത്തു പരസ്യങ്ങളും ലഭിച്ചു. നിരവധി  ഇടവകാംഗങ്ങൾ റാഫിൾ ടിക്കറ്റ് വാങ്ങിയും പിന്തുണ അറിയിച്ചു.

വികാരിയും ഇടവകാംഗങ്ങളും നൽകിയ ആവേശകരമായ പിന്തുണയ്ക്ക്  ജോൺ താമരവേലിൽ നന്ദി അറിയിച്ചു.

2026 ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 15 ബുധനാഴ്ച മുതൽ ജൂലൈ 18 ശനിയാഴ്ച വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കും. “കൃപയുടെ പാത്രങ്ങൾ” എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:20–22 അടിസ്ഥാനമാക്കിയുള്ളതാണ്.

പ്രധാന പ്രഭാഷകർ:

• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത

• ഹൈറോമോങ്ക് വാസിലിയോസ്, സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി

• ഫാ. ഡോ. എബി ജോർജ്, ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി

•  ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം

FYC/Registration link: www.fycnead.org

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

• ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440

• ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832

• ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Tags: AmericaCommunitykeralaLatest News
Previous Post

മാഗ് (MAGH) 2026 ഭാരവാഹികളു മായുള്ള ‘പ്രത്യേക അഭിമുഖം’ ‘ദി ഗോൾഡൻ ഔർ’ ‘The Golden Hour’ പ്രവാസി ചാനലിൽ.

Next Post

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ സംഗമം വർണഭമായി : മേയർ റോബിൻ ഇലക്കാട്ട് ഗ്ലോബൽ സിറ്റിസൺ അവാർഡ്  ഏറ്റുവാങ്ങി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
ഭാരത പ്രവാസികളുടെ കേന്ദ്രീയ കൂട്ടായ്മ പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെയും സംസ്ഥാന നേതൃത്വ സംഗമം ,മാനവികത യുടെശാക്തീകരണത്തിന്പ്രവാസികളുടെ സഹായം വിലപ്പെട്ടുകൊച്ചി മേയർ അഡ്വ. മിനിമോൾ .

June 10, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

0
‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

0
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

July 8, 2026
അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

June 10, 2026
Facebook Twitter
kerala times

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • America
  • Business
  • Community
  • Death Anniversary
  • Featured
  • FOKANA
  • Global
  • Gulf
  • Health
  • India
  • Kerala
  • Latest News
  • LifeStyle
  • Literature
  • News
  • Obituary
  • Other Countries
  • Politics
  • Sports
  • Stage Shows
  • Tech
  • UAE
  • Upcoming Events
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

© 2026 keralatimes

No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazines
  • News Books

© 2026 keralatimes