pulimoo-1782490348
syromal-1782286211
LOVELY -1770452827
previous arrow
next arrow
kerala times
  • Home
  • News
    • All
    • Community
    • Featured
    • Latest News
    • Politics
    ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

    ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

    യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

    ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

    അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

    പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ   നയിക്കുന്ന ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം – ഫൊക്കാനയുടെ അമേരിക്കൻ ചരിത്രതാളം (രജിസ്ട്രേഷൻ ജൂൺ 07-ന് അവസാനിക്കുന്നു)

  • Global
    • All
    • America
    • Gulf
    • India
    • Kerala
    • Other Countries
    • UAE
    ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

  • Obituary
    • All
    • Death Anniversary

    കറുകപ്പിള്ളി ഉലഹന്നാൻ, വേർപാടിന്റെ 21-ാം വാർഷികം ഇന്ന്

  • LifeStyle
    • All
    • Health
    • Literature
    • Sports
    • Stage Shows
    • Tech
    • Upcoming Events

    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

    ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

    ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

    ഉഷസിന്റെ തണലൊടിഞ്ഞു; ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ അമരക്കാരൻ വി. ശ്രീനിവാസൻ(67) അകാലത്തിൽ വിടവാങ്ങി.

    നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി.

  • Wellness
  • Business

    ക്രോംപ്ടണ്‍ ഇന്ത്യക്ക് യൂറോമോണിറ്റര്‍ അംഗീകാരം.

    ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

    ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള.

    റെക്കോർഡ് ഉയരത്തിൽ സ്വർണവില; കേരളത്തിൽ പവന് 1,04,520 രൂപ

    അമേരിക്കയുമായി മാത്രം എണ്ണ സഹകരണം; ചൈന–റഷ്യ ബന്ധം വിച്ഛേദിക്കണം: വെനസ്വേലയ്ക്ക് ട്രംപിന്റെ കടുത്ത നിബന്ധനകൾ

  • Associations
    • All
    • FOKANA

    കനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു.

    പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്സലൻസ് പുരസ്കാരം ഡോ. സജിമോൻ ആൻ്റണിക്ക് സമ്മാനിച്ചു.

    സംസ്ഥാന ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല – പ്രവാസി വെൽഫെയർ .

    ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

    ജീവകാരുണ്യത്തിന്റെ കരുത്തോടെ ഫോമ കേരളം കീഴടക്കിയ കണ്‍വന്‍ഷന്‍; ചരിത്രവിജയമായി 2026 കേരള കണ്‍വന്‍ഷന്‍

    ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ: ജനുവരി 31-ന്

    ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

  • Videos
  • Magazines
  • News Books
No Result
View All Result

Home Global America

പുത്തൻ കാലത്തെ   പുതിയ പ്രവത്തന രീതികളുമായി  ഫോക്കാന പ്രസിഡന്റ്  സജിമോൻ ആന്റണി.

kadmin by kadmin
January 8, 2026
in America, Associations, FOKANA, Kerala, Latest News, News
0
0
SHARES
76
VIEWS
Share on FacebookShare on Twitter

ഫ്ലോറിഡ : അമേരിക്കൻ മലയാളീ സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തിത്വമായി  ഫോക്കാന പ്രസിഡണ്ട് സജിമോൻ ആന്റണി മാറിയിരിക്കുന്നു.
സമദൂരം, ശരിദൂരം, മൗലികവാദം തുടങ്ങിയ സമൂഹത്തിൽ ആഴത്തിൽ അടിയുറച്ചു പോയ ‘ശരിയെന്ന് തോന്നുന്ന’ പല ആശയരൂപകല്പനകളെയും, സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ സമന്വയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചത്  അദ്ദേഹത്തിന്റെ  നേതൃത്വത്തിന്റെ പ്രത്യേകത ഒന്നുകൊണ്ടു മാത്രമാണ്. പുതിയ പ്രവർത്തന രീതിയിലൂടെ ഫൊക്കാന അമേരിക്കൻ മലയാളികൾക്കു പ്രിയ സംഘടന ആക്കി  മാറ്റുവാൻ സജിമോൻ ആന്റണിയുടെ പ്രവർത്തന രീതിയിലൂടെ സാധ്യമായി.  

2025ന്റെ തുടക്കത്തിൽ ഫൊക്കാന റീജണൽ ഉൽഘാടനങ്ങളുടെ ഭാഗമായി അമേരിക്കയിലെ പലഭാഗത്തും റീജണൽ ഉൽഘടനകൾ നടത്തുകയും അതിന്റെ ഭാഗമായി  ഫ്ലോറിഡയിൽ അദ്ദേഹം നടത്തിയ ഉദ്ഘാടന പ്രസംഗത്തിലെ വാചകങ്ങൾ, സമൂഹത്തെ ഒന്നാകെ അദ്ദേഹത്തിന്റെ ചിന്തകളിലേക്കും ദർശനങ്ങളിലേക്കും ആകർഷിച്ച ഒന്നായിരുന്നു . അതിന്റെ ഫലമായി, ഫ്ലോറിഡയ്ക്കായി സമാനതകളില്ലാത്ത ഒരു ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത് — “ഫോക്കാന റീജിയൻ ഇനാഗുറേഷൻ .”
അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ, ഒരു കല്യാണവീട്ടിലെ വിരുന്നിൽ അനുഭവപ്പെടുന്ന ആത്മബന്ധത്തിന്റെ പരമാവധി അവിടെ സൃഷ്ടിക്കപ്പെട്ടിരുന്നു.

അവിടെ രൂപംകൊണ്ട ജനസമ്പർക്കം, മറ്റേതൊരു മലയാളി സംഘടനയ്ക്കും ഫെഡറേഷനും മാതൃകയാക്കാവുന്ന ഔന്നിത്യത്തിലായിരുന്നു.“ഫോക്കാന മലയാളി സമൂഹത്തിനുള്ളതാണ്; സമൂഹസേവനമാണ് ലക്ഷ്യം” എന്ന സജിമോൻ ആന്റണിയുടെ സന്ദേശം, വ്യക്തിഗത താൽപര്യങ്ങൾക്കായി ജനങ്ങളുടെ ചെലവിൽ അവരുടെ മൗലിക അവകാശങ്ങൾ നിഷ്കരുണം അവഗണിക്കപ്പെടുന്ന പ്രവണതകളോട് ശക്തമായ മറുപടിയായിരുന്നു.

ഈ സന്ദേശത്തിലൂടെ, ജാതി–മത–ലിംഗ–പ്രായഭേദമന്യേ എല്ലാ സാമൂഹിക നേതാക്കളെയും ഗുരുസ്ഥാനത്ത് നിൽക്കുന്നവരെയും ഒരു സിംഫണി പോലെ ഒരുമിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
സമൂഹത്തിൽ ഒരു വേറിട്ട കാഴ്ചയായി ചരിത്രത്തിന്റെ ഭാഗമായ ആ പ്രായോഗിക തലത്തിൽ നിന്ന് അദ്ദേഹം നൽകുന്ന സന്ദേശം, നോർത്ത് അമേരിക്കൻ മണ്ണിൽ ഫോക്കാനയുടെ പ്രസക്തി ശക്തമായി ഉദ്ബോധിപ്പിക്കുന്നു.

വളരെ ഊർജ്ജസ്വലനായി പ്രവർത്തിക്കുന്ന പ്രസിഡണ്ട് സജിമോൻ ആന്റണി, മെയിൻസ്ട്രീം മാധ്യമങ്ങളിൽ തന്റേതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. ചാനൽ ചർച്ചകളിലൂടെ തന്റെ പ്രവർത്തന മണ്ഡലത്തിൽ തിളങ്ങി നിൽക്കുബോൾ അദ്ദേഹത്തിന്റെ വാചാലതയെ ഞാൻ പ്രശംസിച്ചിരുന്നു.
വർഷങ്ങളായി ഏറ്റെടുത്ത വിവിധ ഉത്തരവാദിത്വങ്ങളിലൂടെ അദ്ദേഹം സമ്പാദിച്ച അനുഭവസമ്പത്ത് ഫോക്കാനയെ സമ്പുഷ്ടമാക്കുന്നതിനായി വിനിയോഗിക്കപ്പെടുമ്പോൾ, നിരവധി പദ്ധതികൾ ആവിഷ്കരിക്കുവാനും അവയുടെ തുടക്കക്കാരനാകുവാനും അദ്ദേഹത്തിന് സാധിച്ചു.

സമ്പന്നരും ദരിദ്രരും, ഭാഗ്യവാന്മാരും നിർഭാഗ്യവാന്മാരും, സ്ത്രീയും പുരുഷനും — എല്ലാവരും സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന ദർശനത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അടിയുറച്ചിരിക്കുന്നത്. ഈ ദീർഘവീക്ഷണത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതികളിൽ പ്രത്യേകം എടുത്തുപറയേണ്ടവയാണ് ഫോക്കാന പ്രിവിലേജ് മെഡിക്കൽ കാർഡ്, ഫൊക്കാന മെഡിക്കൽ കാർഡ് , ഫൊക്കാന ഹെൽത്ത് ക്ലിനിക് പുതുതായി സ്ഥാപിച്ച മെൻസ് ഫോറം, കൂടാതെ നിലവിലുള്ള തുടർപ്രവർത്തനങ്ങൾ.

ഇവയെല്ലാം ഒരുമിച്ച് തെളിയിക്കുന്നത്, ഒരു മലയാളി ഫെഡറേഷന്റെ ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സജിമോൻ ആന്റണിക്ക് സാധിച്ചിരിക്കുന്നു എന്നതാണ്.
അദ്ദേഹം തുടക്കം കുറിച്ച പദ്ധതികൾ ദീർഘകാല ദർശനത്തോടെയുള്ളതായതിനാൽ, സമൂഹനന്മയ്ക്കായുള്ള തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ഫോക്കാനയ്ക്ക് കരുത്തുറ്റ, ഉത്തരവാദിത്തബോധമുള്ള ഭാരവാഹികളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

അമേരിക്കൻ മലയാളികളുടെ  ചരിത്രത്തിലെ ഉജ്ജ്വലനായ വ്യക്തിത്വമാണ് സജിമോൻ ആന്റണി .  നമ്മുടെ സമൂഹത്തിന് എന്നും ഒരു  പ്രചോദനമാണ്.  ചെറിയ ഒരു സമയത്തിനുള്ളിൽ കുറെ  നല്ല നാളെകള്‍ സമ്മാനിച്ചുസമൂഹത്തില്‍ തന്‍റേതായ ഇടം സൃഷ്ടിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.  യുവാക്കളെ സംഘടനയിലേക്ക് കൂടുതൽ ആകർഷിക്കുക  ലക്ഷ്യത്തോടെ നടത്തിയ പല പ്രവർത്തനങ്ങളും ഭലം കണ്ടു കഴിഞ്ഞിരിക്കുന്നു.  

ഓരോ വ്യക്തിക്കും പ്രത്യേകം കഴിവുകൾ ഉണ്ടായിരിക്കും. ഒരു വ്യക്തിയുടെ കഴിവ് സമൂഹത്തിന്റെ അഭിവൃദ്ധിക്കായും, സമൂഹ നന്മക്കായും, സാമൂഹ്യസേവനത്തിനായും പ്രവർത്തിക്കുബോൾ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എടുത്തു പറയേണ്ടുന്നതാണ് . അങ്ങനെ ഒരു വ്യക്തിത്വമാണ് സജിമോൻ ആന്റണിയുടേത് .  കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്തു അമേരിക്കൻ മലയാളികൾക്ക് പ്രിയങ്കരൻ ആവുകയാണ് സജിമോൻ ആന്റണി. 

Tags: AmericaFOKANAkeralaLatest News
Previous Post

ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിന് വീണ്ടും തിരിച്ചടി, ജാമ്യം നിഷേധിച്ചു

Next Post

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഹെലികോപ്റ്റർ അപകടം; വരനും മൂന്ന് ബന്ധുക്കളും മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
ഭാരത പ്രവാസികളുടെ കേന്ദ്രീയ കൂട്ടായ്മ പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെയും സംസ്ഥാന നേതൃത്വ സംഗമം ,മാനവികത യുടെശാക്തീകരണത്തിന്പ്രവാസികളുടെ സഹായം വിലപ്പെട്ടുകൊച്ചി മേയർ അഡ്വ. മിനിമോൾ .

June 10, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

0
‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

0
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

July 8, 2026
അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

June 10, 2026
Facebook Twitter
kerala times

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • America
  • Business
  • Community
  • Death Anniversary
  • Featured
  • FOKANA
  • Global
  • Gulf
  • Health
  • India
  • Kerala
  • Latest News
  • LifeStyle
  • Literature
  • News
  • Obituary
  • Other Countries
  • Politics
  • Sports
  • Stage Shows
  • Tech
  • UAE
  • Upcoming Events
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

© 2026 keralatimes

No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazines
  • News Books

© 2026 keralatimes