pulimoo-1782490348
syromal-1782286211
LOVELY -1770452827
previous arrow
next arrow
kerala times
  • Home
  • News
    • All
    • Community
    • Featured
    • Latest News
    • Politics
    ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

    ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

    യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

    ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

    അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

    പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ   നയിക്കുന്ന ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം – ഫൊക്കാനയുടെ അമേരിക്കൻ ചരിത്രതാളം (രജിസ്ട്രേഷൻ ജൂൺ 07-ന് അവസാനിക്കുന്നു)

  • Global
    • All
    • America
    • Gulf
    • India
    • Kerala
    • Other Countries
    • UAE
    ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

  • Obituary
    • All
    • Death Anniversary

    കറുകപ്പിള്ളി ഉലഹന്നാൻ, വേർപാടിന്റെ 21-ാം വാർഷികം ഇന്ന്

  • LifeStyle
    • All
    • Health
    • Literature
    • Sports
    • Stage Shows
    • Tech
    • Upcoming Events

    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

    ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

    ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

    ഉഷസിന്റെ തണലൊടിഞ്ഞു; ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ അമരക്കാരൻ വി. ശ്രീനിവാസൻ(67) അകാലത്തിൽ വിടവാങ്ങി.

    നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി.

  • Wellness
  • Business

    ക്രോംപ്ടണ്‍ ഇന്ത്യക്ക് യൂറോമോണിറ്റര്‍ അംഗീകാരം.

    ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

    ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള.

    റെക്കോർഡ് ഉയരത്തിൽ സ്വർണവില; കേരളത്തിൽ പവന് 1,04,520 രൂപ

    അമേരിക്കയുമായി മാത്രം എണ്ണ സഹകരണം; ചൈന–റഷ്യ ബന്ധം വിച്ഛേദിക്കണം: വെനസ്വേലയ്ക്ക് ട്രംപിന്റെ കടുത്ത നിബന്ധനകൾ

  • Associations
    • All
    • FOKANA

    കനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു.

    പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്സലൻസ് പുരസ്കാരം ഡോ. സജിമോൻ ആൻ്റണിക്ക് സമ്മാനിച്ചു.

    സംസ്ഥാന ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല – പ്രവാസി വെൽഫെയർ .

    ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

    ജീവകാരുണ്യത്തിന്റെ കരുത്തോടെ ഫോമ കേരളം കീഴടക്കിയ കണ്‍വന്‍ഷന്‍; ചരിത്രവിജയമായി 2026 കേരള കണ്‍വന്‍ഷന്‍

    ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ: ജനുവരി 31-ന്

    ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

  • Videos
  • Magazines
  • News Books
No Result
View All Result

Home Global Kerala

രണ്ടാം ധവളവിപ്ലവത്തിന് ഒരുങ്ങാന്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ സജ്ജരാകണം- കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്‍ഡിഡിബി കാഫ് ലാബ് ഉദ്ഘാടനം ചെയ്തു.

kadmin by kadmin
January 19, 2026
in Kerala, Latest News
0
0
SHARES
47
VIEWS
Share on FacebookShare on Twitter

കൊച്ചി: നാഷണൽ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡ് (എന്‍ഡിഡിബി), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) എന്നിവയുടെ സംയുക്ത സംരംഭമായ എൻ.ഡി.ഡി.ബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി കേന്ദ്ര-മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ടാം ധവളവിപ്ലവത്തിന് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ സജ്ജരാക്കാന്‍ മില്‍മയടക്കമുള്ള സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മിൽമ എറണാകുളം മേഖല യൂണിയന്റെ ഇടപ്പള്ളി ഓഫീസിനോട് ചേർന്നാണ് എന്‍ഡിഡിബി കാഫ്(സെന്റര്‍ ഫോര്‍ അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക് ആന്‍ഡ് ഫുഡ്- സിഎഎല്‍എഫ്) ലാബ് സ്ഥിതി ചെയ്യുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള എന്‍ഡിഡിബി കാഫ് ലാബ് കേരളത്തിന് ലഭിച്ചുവെന്നത്  കേരളത്തിലെ ക്ഷീരകര്‍ഷകരുടെ വിജയമാണെന്ന് ജോര്‍ജ്ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. എട്ടു കോടി രൂപ ചെലവില്‍ പൂര്‍ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ലാബ് യാഥാര്‍ഥ്യമാക്കിയത്. രണ്ടാം ധവളവിപ്ലവത്തിന് രാജ്യം തയ്യാറെടുക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലെയും ക്ഷീരസഹകരണ മേഖലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകും. അതില്‍ കേരളത്തിന് മുന്നിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വച്ചു.

ക്ഷീരകര്‍ഷക മേഖലയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എം പി പറഞ്ഞു. പുതിയ നിയമഭേദഗതിയ്ക്ക് ശേഷം ഇത് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. ഈ വിഷയത്തില്‍ മില്‍മയ്ക്ക് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഭക്ഷ്യ ഗുണനിലവാരവും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് എന്‍ഡിഡിബി കാഫ് ലാബിന്റെ തുടക്കമെന്ന് ചടങ്ങിൽ സംസാരിച്ച എൻ.ഡി.ഡി.ബി ചെയർമാൻ ഡോ. മീനേഷ് സി. ഷാ പറഞ്ഞു. എൻ.ഡി.ഡി.ബിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമെന്ന നിലയിൽ, വിശ്വസ്തവും, സാങ്കേതികമികവും, വിപണിയിലെ മത്സരക്ഷമതയും ഉറപ്പാക്കുന്നതിൽ ലാബ് നിർണ്ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടെ നാഷണൽ പ്രോഗ്രാം ഫോർ ഡയറി ഡെവലപ്പ്‌മെന്റിന്റെ (എന്‍പിഡിഡി) കീഴിൽ സ്റ്റേറ്റ് സെൻട്രൽ ലബോറട്ടറിയായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്തെ മറ്റ് പ്രമുഖ ലബോറട്ടറികളുടെ അതേ ഗുണനിലവാരത്തിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളിലും മികച്ച പ്രൊഫഷണൽ രീതിയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.

മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി സ്വാഗതം ആശംസിച്ചു. ഇആർസിഎംപിയു ചെയർമാൻ സി എൻ വത്സലൻ പിള്ള നന്ദി പ്രകാശിപ്പിച്ചു.

കളമശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍,  മിൽമ എം ഡി ആസിഫ് കെ യൂസഫ്, എൻഡിഡിബി കാഫ് എം ഡി ഡോ. രാജേഷ് നായർ, ടിആർസിഎംപിയു ചെയർപേഴ്സൺ മണി വിശ്വനാഥ്, ഇ ആർസിഎംപിയു എം ഡി വിൽസൺ ജെ പുറവക്കാട്ട്, എംആർസിഎംപിയു എംഡി കെ സി ജെയിംസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഐഎസ്ഒ/ഐഇസി 17025 അംഗീകാരമുള്ള ഈ ലബോറട്ടറിക്ക് എൻ.എ.ബി.എൽ, എഫ്.എസ്.എസ്.എ.ഐ തുടങ്ങിയ ഏജൻസികളുടെ അംഗീകാരവുമുണ്ട്. ആധുനിക അനലിറ്റിക്കൽ സൗകര്യങ്ങളും വിദഗ്ധരായ ശാസ്ത്രജ്ഞരുമുള്ള ലാബിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും മൈക്രോബയോളജി, വെറ്റ് കെമിസ്ട്രി, റെസിഡ്യൂസ് ആൻഡ് കണ്ടാമിനന്റ്സ് തുടങ്ങിയ സമഗ്രമായ പരിശോധനകൾ ലഭ്യമാണ്. ഇത് സഹകരണ മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്പെടും.

 കേരളത്തിലെ ക്ഷീരമേഖലയിലെ പരിശോധനാ ആവശ്യങ്ങൾക്കാണ് ലബോറട്ടറി പ്രാഥമികമായി ഊന്നൽ നൽകുന്നതെങ്കിലും സംസ്ഥാനത്തെ മറ്റ് ഭക്ഷ്യസംരംഭകർക്കും ലാബിന്റെ സേവനം ലഭ്യമാകും. ഘട്ടംഘട്ടമായി പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യം, ബേക്കറി വിഭവങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ, അരി,  എന്നിവയുടെ പരിശോധനകളിലേക്കും ലാബിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിലെ പരിശോധനാ ആവശ്യങ്ങളും ഈ ലാബ് നിറവേറ്റും.

പരിശോധനാ സേവനങ്ങൾക്ക് പുറമെ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ രംഗത്തെ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ഭക്ഷ്യമേഖലയിലെ സാങ്കേതിക മികവ് വർദ്ധിപ്പിക്കാനും ഈ കേന്ദ്രം ലക്ഷ്യമിടുന്നു. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ലഭ്യമാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ശാസ്ത്രാധിഷ്ഠിതമായ ഇടപെടലുകളിലൂടെ കർഷകരെയും സഹകരണ പ്രസ്ഥാനങ്ങളെയും പിന്തുണയ്ക്കാനുമുള്ള എൻ.ഡി.ഡി.ബിയുടെയും മിൽമയുടെയും പ്രതിബദ്ധതയാണ് ഈ ലബോറട്ടറിയിലൂടെ വ്യക്തമാകുന്നത്.

Tags: keralaLatest News
Previous Post

ബെൻസേലം സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം

Next Post

മതപ്രവർത്തകർക്കുള്ള യുഎസ് റീ-എൻട്രി നിയമങ്ങളിൽ ഇളവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
ഭാരത പ്രവാസികളുടെ കേന്ദ്രീയ കൂട്ടായ്മ പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെയും സംസ്ഥാന നേതൃത്വ സംഗമം ,മാനവികത യുടെശാക്തീകരണത്തിന്പ്രവാസികളുടെ സഹായം വിലപ്പെട്ടുകൊച്ചി മേയർ അഡ്വ. മിനിമോൾ .

June 10, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

0
‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

0
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

July 8, 2026
അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

June 10, 2026
Facebook Twitter
kerala times

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • America
  • Business
  • Community
  • Death Anniversary
  • Featured
  • FOKANA
  • Global
  • Gulf
  • Health
  • India
  • Kerala
  • Latest News
  • LifeStyle
  • Literature
  • News
  • Obituary
  • Other Countries
  • Politics
  • Sports
  • Stage Shows
  • Tech
  • UAE
  • Upcoming Events
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

© 2026 keralatimes

No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazines
  • News Books

© 2026 keralatimes