pulimoo-1782490348
syromal-1782286211
LOVELY -1770452827
previous arrow
next arrow
kerala times
  • Home
  • News
    • All
    • Community
    • Featured
    • Latest News
    • Politics
    ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

    ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

    യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

    ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

    അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

    പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ   നയിക്കുന്ന ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം – ഫൊക്കാനയുടെ അമേരിക്കൻ ചരിത്രതാളം (രജിസ്ട്രേഷൻ ജൂൺ 07-ന് അവസാനിക്കുന്നു)

  • Global
    • All
    • America
    • Gulf
    • India
    • Kerala
    • Other Countries
    • UAE
    ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

  • Obituary
    • All
    • Death Anniversary

    കറുകപ്പിള്ളി ഉലഹന്നാൻ, വേർപാടിന്റെ 21-ാം വാർഷികം ഇന്ന്

  • LifeStyle
    • All
    • Health
    • Literature
    • Sports
    • Stage Shows
    • Tech
    • Upcoming Events

    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

    ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത.

    ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

    ഉഷസിന്റെ തണലൊടിഞ്ഞു; ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ അമരക്കാരൻ വി. ശ്രീനിവാസൻ(67) അകാലത്തിൽ വിടവാങ്ങി.

    നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി.

  • Wellness
  • Business

    ക്രോംപ്ടണ്‍ ഇന്ത്യക്ക് യൂറോമോണിറ്റര്‍ അംഗീകാരം.

    ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

    ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള.

    റെക്കോർഡ് ഉയരത്തിൽ സ്വർണവില; കേരളത്തിൽ പവന് 1,04,520 രൂപ

    അമേരിക്കയുമായി മാത്രം എണ്ണ സഹകരണം; ചൈന–റഷ്യ ബന്ധം വിച്ഛേദിക്കണം: വെനസ്വേലയ്ക്ക് ട്രംപിന്റെ കടുത്ത നിബന്ധനകൾ

  • Associations
    • All
    • FOKANA

    കനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു.

    പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്സലൻസ് പുരസ്കാരം ഡോ. സജിമോൻ ആൻ്റണിക്ക് സമ്മാനിച്ചു.

    സംസ്ഥാന ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല – പ്രവാസി വെൽഫെയർ .

    ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

    ജീവകാരുണ്യത്തിന്റെ കരുത്തോടെ ഫോമ കേരളം കീഴടക്കിയ കണ്‍വന്‍ഷന്‍; ചരിത്രവിജയമായി 2026 കേരള കണ്‍വന്‍ഷന്‍

    ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്സ് സെമിനാർ: ജനുവരി 31-ന്

    ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

  • Videos
  • Magazines
  • News Books
No Result
View All Result

Home Global India

ഉഷസിന്റെ തണലൊടിഞ്ഞു; ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ അമരക്കാരൻ വി. ശ്രീനിവാസൻ(67) അകാലത്തിൽ വിടവാങ്ങി.

kadmin by kadmin
January 30, 2026
in India, Kerala, Latest News, LifeStyle, News, Obituary, Sports
0
0
SHARES
54
VIEWS
Share on FacebookShare on Twitter

കോഴിക്കോട് : ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസതാരം ഒളിംപ്യൻ പി.ടി. ഉഷ എംപിയുടെ ജീവിതത്തിലും കായികദൗത്യങ്ങളിലും അക്ഷീണം പിന്തുണയായി നിന്ന ഭർത്താവും ദേശീയ സർവകലാശാലതല കബഡി താരവുമായ വി. ശ്രീനിവാസൻ (വെങ്ങാലിൽ ശ്രീനിവാസൻ) (67) അപ്രതീക്ഷിതമായി അന്തരിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന്റെ വിയോഗവാർത്ത കോഴിക്കോട് തിക്കോടി പെരുമാൾപുരത്തെ ‘ഉഷസ്’ വീട്ടിൽ നിശ്ശബ്ദത പടർത്തി. വിയോഗമറിഞ്ഞ് കായികതാരങ്ങൾ, രാഷ്ട്രീയ–സാംസ്കാരിക പ്രവർത്തകർ, കായികരംഗത്തെ മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആയിരങ്ങൾ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

1991 ഏപ്രിൽ 25ന് ബന്ധുവുമായ ഉഷയുമായി ശ്രീനിവാസൻ വിവാഹിതനായി. അപ്പർ പ്രൈമറി സ്കൂൾ കാലം മുതൽ ഉഷ പങ്കെടുത്ത ഓരോ മത്സരവും അതിലെ സെക്കൻഡുകൾ വരെ മനഃപാഠമായിരുന്ന അദ്ദേഹം, വിവാഹശേഷവും ഉഷയുടെ കായികജീവിതത്തിലെ ഓരോ നേട്ടത്തിനും പിന്നിലെ നിശ്ശബ്ദശക്തിയായി. വിവാഹത്തിന് ശേഷം പല അത്‌ലറ്റുകളും ട്രാക്ക് ഉപേക്ഷിക്കുന്ന പതിവിനുമപ്പുറം, ഉഷയുടെ കരിയർ പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ അദ്ദേഹത്തിന്റെ പിന്തുണ നിർണായകമായി.

IOA President PT Usha, Passed Away ...

2000ൽ ട്രാക്കിനോട് വിടപറഞ്ഞ് പുതുതലമുറയെ വാർത്തെടുക്കുന്ന അണിയറപ്രവർത്തനങ്ങളിലേക്ക് ഉഷ മാറിയപ്പോഴും, കിനാലൂരിലെ പി.ടി. ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ രൂപീകരണത്തിലും തുടർപ്രവർത്തനങ്ങളിലും ശ്രീനിവാസൻ ജീവവായുവായി. 1999ൽ ആരംഭിച്ച സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മൂന്നു പതിറ്റാണ്ടിലേറെയായി സജീവമായ അദ്ദേഹം ട്രഷററായും സേവനമനുഷ്ഠിച്ചു. ശനിയാഴ്ച മധുരയിലെ സിലക്‌ഷൻ ട്രയൽസിന് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഉഷയുടെ സമ്പൂർണ കായികജീവിതം പുതുതലമുറയ്ക്കായി രേഖപ്പെടുത്തുന്ന ഒരു മ്യൂസിയം ഒരുക്കാനുള്ള പ്രവർത്തനങ്ങളിലുമായിരുന്നു അദ്ദേഹം. ഉഷ നേടിയ 103 രാജ്യാന്തര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും മത്സരവിവരങ്ങളോടുകൂടി ‘ഉഷസ്’ വീട്ടിൽ ഒരുക്കുന്ന ഘട്ടത്തിലാണ് വിയോഗം. 1984ലെ ലോസാഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നഷ്ടമായ ചരിത്രം മുതൽ ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ തലമുറയെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ വരെ രേഖപ്പെടുത്തുക എന്നതായിരുന്നു ആ ആശയം.

കോച്ച് ഒ.എം. നമ്പ്യാരെ പോലെ, ഉഷയുടെ കായികജീവിതത്തിൽ എല്ലാ ഘട്ടങ്ങളിലും കരുത്തായി നിന്ന ശ്രീനിവാസന് രാജ്യത്തെ വിവിധ കായികമേഖലകളിലെ പ്രതിഭകളെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ഏകമകൻ ഡോ. വിഘ്നേഷ് വി. ഉജ്വലിനെ കായികശാസ്ത്ര രംഗത്ത് ഉയരങ്ങളിലേക്ക് നയിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായി. എംബിബിഎസിന് ശേഷം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ സ്പോർട്സ് മെഡിസിൻ ഡിപ്ലോമ ഡിസ്റ്റിങ്ക്ഷനോടെ നേടിയ ഉജ്വലിന്റെ മികവ് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിനും വലിയ ശക്തിയാകുമെന്ന പ്രതീക്ഷ ശ്രീനിവാസൻ അടുപ്പക്കാരോട് പങ്കിട്ടുവന്നിരുന്നു.

ഉഷസിന്റെ തണലായി, ഇന്ത്യൻ അത്‌ലറ്റിക്സിന്റെ നിശ്ശബ്ദ ശിൽപ്പിയായി ജീവിച്ച ശ്രീനിവാസന്റെ വേർപാട് കായികലോകത്തിന് തീരാനഷ്ടമായി.

Tags: AmericakeralaLatest NewsLifestyleObituarySports
Previous Post

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ രാജ്യം ആദരവോടെ ഓർക്കുന്നു: ഇന്ന് രക്തസാക്ഷി ദിനം.

Next Post

കെ പി എ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ ഇന്ത്യൻ  റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
ഭാരത പ്രവാസികളുടെ കേന്ദ്രീയ കൂട്ടായ്മ പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെയും സംസ്ഥാന നേതൃത്വ സംഗമം ,മാനവികത യുടെശാക്തീകരണത്തിന്പ്രവാസികളുടെ സഹായം വിലപ്പെട്ടുകൊച്ചി മേയർ അഡ്വ. മിനിമോൾ .

June 10, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ദുബായ് ദുരന്തം: വാഹനാപകടത്തിൽ ഏഴ് മരണം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

0
‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ്  നിർവഹിച്ചു;

0
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026
ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

ഊർജസുരക്ഷയ്ക്ക് പുതിയ നീക്കം; അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ ഇന്ത്യ

July 8, 2026
യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

July 8, 2026
ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: അവസാന നിമിഷം വോട്ടുകൾ അട്ടിമറിച്ച് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി നിത്യ രാമൻ നവംബറിലെ ഫൈനലിലേക്ക്.

July 8, 2026
അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന

June 10, 2026
Facebook Twitter
kerala times

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • America
  • Business
  • Community
  • Death Anniversary
  • Featured
  • FOKANA
  • Global
  • Gulf
  • Health
  • India
  • Kerala
  • Latest News
  • LifeStyle
  • Literature
  • News
  • Obituary
  • Other Countries
  • Politics
  • Sports
  • Stage Shows
  • Tech
  • UAE
  • Upcoming Events
ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

ചൈനയിലെ സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ച സംഭവം വിവാദമാകുന്നു.

July 8, 2026
ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

ന്യൂ ജേഴ്സിയിൽ കടുത്ത ഉഷ്ണതരംഗം: 25 പേർ മരിച്ചതായി സംശയം

July 7, 2026

© 2026 keralatimes

No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazines
  • News Books

© 2026 keralatimes