


വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർറിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ സ്ഥാനത്തെത്തി. ഡെമോക്രാറ്റിക് പാർട്ടി നേതാവായ അബിഗയിൽ...
Read moreDetailsവിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് ആശ്വാസം വാഷിംഗ്ടൺ:യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം (Interim Final...
Read moreDetailsബെൻസേലം (പെൻസിൽവേനിയ) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് പെൻസിൽവേനിയയിലെ ബെൻസേലം...
Read moreDetailsവാഷിംഗ്ടൺ: യുഎസിലെ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (SSA) ഡിജിറ്റൽ സേവനങ്ങളിലൂടെയും പ്രവർത്തനക്ഷമത വർധിപ്പിച്ചും വലിയ മുന്നേറ്റം കൈവരിക്കുന്നതായി സോഷ്യൽ സെക്യൂരിറ്റി കമ്മീഷണർ ഫ്രാങ്ക് ജെ. ബിസിനാനോ അറിയിച്ചു....
Read moreDetailsവാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഇന്ത്യ അമേരിക്കൻ പയർവർഗ്ഗങ്ങളുടെ ഇറക്കുമതിയിൽ ചുമത്തുന്ന ഉയർന്ന തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർമാർ കത്തയച്ചു....
Read moreDetailsകൊച്ചി : നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എൻഎംഐപിഎൽ) 2026 ജനുവരി 12 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഗഗൻ മംഗലിനെ കമ്മ്യൂണിക്കേഷൻസ് മേധാവിയായി നിയമിച്ചു. ഗുരുഗ്രാം...
Read moreDetailsന്യൂജേഴ്‌സി : മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷം ജനുവരി 9,10 (വെള്ളി /ശനി ) തീയതികളിൽ...
Read moreDetailsപെൻസിൽവേനിയ : അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ...
Read moreDetailsഅറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട്...
Read moreDetailsമേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി 13 മുതൽ കാണാതായത്. സംഭവത്തിൽ മോണ്ട്ഗോമറി...
Read moreDetails© 2026 keralatimes