pulimoo-1782490348
previous arrow
next arrow

ഡെട്രോയിറ്റിൽ 17-കാരിയുടെ  കൊലപാതകം: അമ്മയും മകനും വിചാരണ നേരിടണം.

ഡിട്രോയിറ്റ് :ഡെട്രോയിറ്റിൽ നിന്നുള്ള 17-കാരി ലണ്ടൻ തോമസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അമ്മയെയും മകനെയും വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. 23 വയസ്സുകാരനായ ജാലൻ പെൻഡർഗ്രാസ്, അദ്ദേഹത്തിന്റെ...

Read moreDetails

മിനിയാപോളിസ് വെടിവെപ്പ്: ട്രംപിന്റെ നിലപാടിനെതിരെ റിപ്പബ്ലിക്കൻ സെനറ്റർ ബിൽ കാസിഡി.

ലൂസിയാന: മിനിയാപോളിസിൽ ബോർഡർ പട്രോൾ ഏജന്റ് നടത്തിയ വെടിവെപ്പിൽ 37 കാരനായ അലക്സ് ജെ. പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തിൽ, പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാടിനെ തള്ളി റിപ്പബ്ലിക്കൻ...

Read moreDetails

അമേരിക്കയിൽ അതിശൈത്യം: മരണം മൂന്നായി; 10 ലക്ഷത്തിലധികം പേർ ഇരുട്ടിൽ.

ന്യൂയോർക് :അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ചയിലും ശൈത്യതരംഗത്തിലും  ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലൂസിയാനയിൽ രണ്ടും ടെക്സാസിൽ ഒന്നും മരണങ്ങളാണ് സ്ഥിരീകരിച്ചത്. കടുത്ത...

Read moreDetails

ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ്(1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.വ്യൂവിംഗ് സര്‍വീസ്: ജനുവരി 29നും 30നും വൈകിട്ട് 5...

Read moreDetails

ഇരവതുകുഴി മത്തായി (ഇ. എം.) വർക്കിയുടെ  നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന മി. ഇരവതുകുഴി മത്തായി (ഇ. എം.) വർക്കി (85) നിര്യാതനായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരള...

Read moreDetails

 ശക്തമായ ശീതക്കാറ്റ്: ഡാളസിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി.

ഡാളസ്: ഉത്തര ടെക്സസിൽ വീശിയടിക്കുന്ന ശക്തമായ ശീതക്കാറ്റും (Winter Storm) മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് ഡാളസ് ഐ.എസ്.ഡി (Dallas ISD) ഉൾപ്പെടെയുള്ള പ്രമുഖ സ്കൂൾ ഡിസ്ട്രിക്റ്റുകൾക്ക് ജനുവരി 26...

Read moreDetails

അമേരിക്കൻ ഗവൺമെന്റ് ഭാഗികമായി അടച്ചുപൂട്ടൽ ഭീഷണിയിൽ; മിനിയാപൊളിസ് വെടിവെപ്പ് പ്രതിഷേധം കടുക്കുന്നു.

വാഷിംഗ്ടൺ : മിനിയാപൊളിസിലുണ്ടായ വെടിവെപ്പിനെത്തുടർന്ന് അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് (DHS) ഫണ്ട് ഉൾപ്പെടുന്ന ബജറ്റ് പാക്കേജിനെതിരെ സെനറ്റിലെ ഡെമോക്രാറ്റുകൾ രംഗത്തെത്തി. തങ്ങളുടെ ആവശ്യങ്ങൾ...

Read moreDetails

കരോൾട്ടൺ: ജിമ്മിൽ വെച്ച് സ്ത്രീയുടെ ചിത്രം പകർത്തിയ 71 വയസ്സുകാരനെ പോലീസ് വെടിവച്ചു കൊന്നു.

കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ...

Read moreDetails

‘ദൈവത്തോടുള്ള ശത്രുത’ :  ഡെമോ ക്രാറ്റിക് പാർട്ടി വിടാനുള്ള കാരണം വ്യക്തമാക്കി തുളസി ഗബ്ബാർഡ്.

സെന്റ് പോൾ, മിനസോട്ട : അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് താൻ ഡെമോക്രാറ്റിക് പാർട്ടി ഉപേക്ഷിക്കാനുണ്ടായ പ്രധാന കാരണം വെളിപ്പെടുത്തി. മിനസോട്ടയിലെ സെന്റ് പോളിലുള്ള...

Read moreDetails

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂരമായ പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ.

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ, അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ഞെട്ടിക്കുന്ന ബാലപീഡന...

Read moreDetails
Page 5 of 21 1 4 5 6 21
  • Trending
  • Comments
  • Latest