pulimoo-1782490348
previous arrow
next arrow

Latest News

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും ആവശ്യം- ദി സോയില്‍ അസംബ്ലിയില്‍ ബോണി തോമസ്.

കൊച്ചി: കൊച്ചി കടലിനടിയിലാകാനുള്ള സാധ്യതയുണ്ടെന്ന ഇന്നത്തെ വിലയിരുത്തലുകൾ പേടിപ്പെടുത്തുന്നതാണെന്നും ഇതിനെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങൾ ഏര്‍പ്പെടുത്തലും ആവശ്യമാണെന്നും എഴുത്തുകാരനും ചരിത്രാന്വേഷിയുമായ ബോണി തോമസ് അഭിപ്രായപെട്ടു. കൊച്ചി-മുസിരിസ് ബിനാലെയുടെ...

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്-ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ.

കൊച്ചി: മിൽമയുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.എം.എം.എഫ് - മിൽമയും ഫുഡ്‌ലിങ്ക്സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസും ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം ഇടപ്പള്ളിയിലെ മിൽമ ഓഫീസിൽ...

പിണറായിയിൽ രാഷ്ട്രീയ സംഘർഷം; യൂത്ത് കോൺഗ്രസ്–ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം, സിപിഎമ്മിനെതിരെ ആരോപണം

കണ്ണൂർ : പിണറായി എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും രണ്ട് ബിജെപി പ്രവർത്തകരും താമസിക്കുന്ന വീടുകൾക്ക് നേരെ അക്രമം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിനു...

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ കേന്ദ്ര-സംസ്ഥാന ബജറ്റിനു മുന്നോടിയായുള്ള പ്രതികരണം

140 കോടിയിലധികം വരുന്ന ജനസംഖ്യയും വർധിച്ചുവരുന്ന മാറാരോഗങ്ങളും നമ്മുടെ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആരോഗ്യ മേഖലയിലെ സർക്കാർ വിഹിതം ജിഡിപിയുടെ 5 ശതമാനത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമായ...

ആഗോള ഭക്ഷ്യവ്യാപാരത്തിന്റെ ഹബ്ബായി ദുബായ്; “ഫൂഡ് ഡിസ്ട്രിക്ട്” വൻ നവീകരണത്തിന്.

ദുബായ് : ആഗോള ഭക്ഷ്യവ്യാപാര രംഗത്ത് ദുബായിയെ പ്രധാന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, നിലവിലെ അവീർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റിനെ ആധുനിക ലോകോത്തര വ്യാപാര...

Page 17 of 54 1 16 17 18 54

Recommended