അറ്റ്‌ലാന്റ മാർത്തോമാ ചർച്ച് വികാരി റവ. ജേക്കബ് തോമസ് നയിച്ച “സ്വർഗീയ നാദം” സംഗീത വിരുന്ന് ശ്രോതാക്കൾക്ക് വേറിട്ടൊരു അനുഭവമായി.
അറ്റ്‌ലാന്റ: പ്രശസ്ത ഗായകനും വരികളെഴുത്തുകാരനുമായ അറ്റ്‌ലാന്റ മാർത്തോമാ ചർച്ച് വികാരി റവ. ജേക്കബ് തോമസ് (ആനിക്കാട് അച്ചൻ) നയിച്ച 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് സംഗീത ...



















