രണ്ടാം ധവളവിപ്ലവത്തിന് ഒരുങ്ങാന്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ സജ്ജരാകണം- കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്‍ഡിഡിബി കാഫ് ലാബ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: നാഷണൽ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡ് (എന്‍ഡിഡിബി), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) എന്നിവയുടെ സംയുക്ത സംരംഭമായ എൻ.ഡി.ഡി.ബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി കേന്ദ്ര-മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ വകുപ്പ് ...



















