‘ഓപ്പറേഷൻ സിന്ദൂർ’: പാക്കിസ്ഥാനെതിരെ കരയാക്രമണത്തിനും ഇന്ത്യ സജ്ജമായിരുന്നു — കരസേനാ മേധാവി
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ നടന്നു കൊണ്ടിരിക്കെ പാക്കിസ്ഥാനെതിരെ വൻതോതിലുള്ള കരയാക്രമണം നടത്താൻ ഇന്ത്യൻ സൈന്യം പൂർണസജ്ജമായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ന്യൂഡൽഹിയിൽ നടന്ന വാർഷിക ...



















