pulimoo-1782490348
previous arrow
next arrow

Tag: Obituary

അമേരിക്കയിൽ സ്വകാര്യ വിമാനം തകർന്നു വീണു: ഹൂസ്റ്റൺ സ്വദേശിയായ പൈലറ്റടക്കം 6 മരണം.

ഹൂസ്റ്റൺ : അമേരിക്കയിൽ വീശിയടിക്കുന്ന ശക്തമായ ശീതക്കാറ്റിനിടെ മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന ഹൂസ്റ്റൺ ...

റജി വി. കുര്യന്റെ മാതാവ് അന്നമ്മ കുര്യൻ ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ : ഇമ്മാനുവേൽ മാർത്തോമാ ചർച്ച് അംഗവും ഹെബ്രോൺ പ്രയർ ഗ്രൂപ്പ് (ഐഡി നമ്പർ 400) അംഗവുമായ റജി വി. കുര്യന്റെ പ്രിയ മാതാവ് അന്നമ്മ കുര്യൻ ...

നോർത്ത് ഇന്ത്യയിൽ വാഹനാപകടം: മലയാളിയായ നേഴ്സിംഗ് കോളേജ് അധ്യാപിക ബിൻസി റോബിൻ വർഗീസ് അന്തരിച്ചു

ചെങ്ങന്നൂർ: ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ഇന്ന് (ചൊവാഴ്ച) പുലർച്ചെയുണ്ടായ  വാഹനാപകടത്തിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് (41) അന്തരിച്ചു. നാസിക്കിൽ നിന്നും സൂററ്റിലേക്കുള്ള യാത്രയ്ക്കിടെ ...

ഇരവതുകുഴി മത്തായി (ഇ. എം.) വർക്കിയുടെ  നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന മി. ഇരവതുകുഴി മത്തായി (ഇ. എം.) വർക്കി (85) നിര്യാതനായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരള ...

ഇന്ത്യൻ എയർഫോഴ്‌സ് മുൻ ഉദ്യോഗസ്ഥൻ കോമളൻ കുഞ്ഞുപിള്ള ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : റോക്ക്‌ലാൻഡിലെ ന്യൂ സിറ്റിയിൽ താമസിക്കുന്ന ഇന്ത്യൻ എയർഫോഴ്‌സ് മുൻ ഉദ്യോഗസ്ഥനും ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ (സബ്‌വേ) സേവനം അനുഷ്ഠിച്ച് വിരമിച്ചയാളുമായ കോമളൻ കുഞ്ഞുപിള്ള (78) ...

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് രണ്ട് ആൺകുട്ടികൾ മരിച്ചു: ഉറ്റസുഹൃത്തുക്കളുടെ ദാരുണ അന്ത്യം.

ഫ്ലോറിഡ: ഫ്ലോറിഡയിലെ സിട്രസ് കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ് വാട്ട്സ് (14), ഡെറിക് ...

ഷിക്കാഗോയിൽ കാണാതായ അധ്യാപികയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി.

ഷിക്കാഗോ: പത്ത് ദിവസത്തോളമായി കാണാതായ ഷിക്കാഗോ പബ്ലിക് സ്കൂൾ (CPS) അധ്യാപിക ലിൻഡ ബ്രൗണിന്റെ (53) മൃതദേഹം മിഷിഗൺ തടാകത്തിൽ നിന്ന് കണ്ടെടുത്തു. ചൊവ്വാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ...

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു.

ന്യൂയോർക്ക്: ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം ലഭിച്ച സംഗീതജ്ഞൻ ജോൺ ഫോർട്ടെ (50) അന്തരിച്ചു. മസാച്യുസെറ്റ്‌സിലെ ചിൽമാർക്കിലുള്ള വസതിയിൽ തിങ്കളാഴ്ച ...

ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ  ഇടവക മുൻ വികാരി റവ. റോയ് മാത്യു  അന്തരിച്ചു

ന്യൂജേഴ്‌സിതിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികനായ റവ. റോയ് മാത്യു (പാനിക്കന്റത്ത്) നിര്യാതനായി. 2026 ജനുവരി 13 ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കനകപ്പാലം ജെറുസലേം മാർത്തോമ്മാ ഇടവകാംഗമാണ്. സഭയുടെ വിവിധ ഇടവകകളിൽ ...

Page 2 of 5 1 2 3 5
  • Trending
  • Comments
  • Latest