pulimoo-1782490348
previous arrow
next arrow

Tag: Politics

2026 ഫെബ്രുവരി 25 മുതൽ യു.കെ. യാത്രയ്ക്ക് പുതിയ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമാകും

2026 ഫെബ്രുവരി 25 മുതൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക്—അമേരിക്കൻ പൗരന്മാരടക്കമുള്ളവർക്ക്—ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമായിരിക്കും. ഈ ETA സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ ...

മിസിസിപ്പിയിൽ യുവാവിന്റെ വെടിവെപ്പ്: സ്വന്തം കുടുംബാംഗ ങ്ങളും പാസ്റ്ററും ഉൾപ്പെടെ 6 മരണം; പ്രതി പിടിയിൽ .

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി യുവാവ് നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഡാരിക്ക എം. മൂർ എന്ന 24-കാരനാണ് തന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരെ ...

സിറിയയിൽ ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ വൻ വ്യോമാക്രമണം; തിരിച്ചടിയെന്ന് ട്രംപ് ഭരണകൂടം.

വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും സഖ്യസേനയും വൻതോതിലുള്ള വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്' (Operation Hawkeye Strike) എന്ന് ...

ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെ ടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി.

ചിക്കാഗോ:ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി. ചിക്കാഗോ സ്വദേശിയായ മൈക്കൽ ഡേവിഡ് മക്കീ  ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 30-നാണ് ഒഹായോയിലെ ...

ജയിലിലായ തന്ത്രി രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണപാളി മോഷണക്കേസില്‍ അറസ്റ്റിലായ തന്ത്രി രാജീവര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കവും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതായി രാജീവര്‍ ...

ഗ്രീൻലാൻഡ് ഭീഷണി: “അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും” എന്ന് ട്രംപ്.

വാഷിംഗ്‌ടൺ ഡി സി : ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ അവിടെ ആധിപത്യം സ്ഥാപിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് ...

പൗരത്വം റദ്ദാക്കാൻ ട്രംപ്; കുടിയേറ്റക്കാർക്കിടയിൽ ആശങ്ക പുകയുന്നു.

വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ പൗരത്വം ലഭിച്ച വിദേശികൾക്ക്  പൗരത്വം റദ്ദാക്കാനുള്ള കടുത്ത നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട്. ഇത് സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത് കുടിയേറ്റക്കാർക്കിടയിൽ ...

ആലപ്പോയിൽ വീണ്ടും യുദ്ധച്ചൂട്; സൈന്യവും കുർദിഷ് സേനയും ഏറ്റുമുട്ടി, 45,000 പേർ പലായനം ചെയ്തു

ഡമാസ്കസ് : സിറിയയിലെ വടക്കൻ നഗരമായ ആലപ്പോയിൽ ആഭ്യന്തര യുദ്ധം വീണ്ടും രൂക്ഷമായതോടെ പതിനായിരക്കണക്കിന് ആളുകൾ വീടുവിട്ട് പലായനം ചെയ്യുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സിറിയൻ സൈന്യവും കുർദിഷ് ...

ശബരിമല സ്വർണക്കവർച്ച: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അന്വേഷണം തുടങ്ങി, പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി : ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് അന്വേഷണം ഔദ്യോഗികമായി ആരംഭിക്കും. ഇതിന്റെ ഭാഗമായി ...

ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിന് വീണ്ടും തിരിച്ചടി, ജാമ്യം നിഷേധിച്ചു

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് വീണ്ടും തിരിച്ചടി. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ...

Page 5 of 8 1 4 5 6 8
  • Trending
  • Comments
  • Latest