കുടിയേറ്റ നിയമങ്ങളിലെ 5 വലിയ മാറ്റങ്ങൾ അമേരിക്കൻ തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണെന്ന് ഭരണകൂടം
വാഷിംഗ്‌ടൺ ഡി സി : H-1B വിസയിൽ വൻ മാറ്റങ്ങൾ ടെക് മേഖലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന H-1B വിസ അനുവദിക്കുന്ന രീതിയിൽ മാറ്റം വരുന്നു. ഭാഗ്യപരീക്ഷണത്തിലൂടെ (Lottery) ...



















