pulimoo-1782490348
previous arrow
next arrow

ഗോൾഡൻ ഗ്ലോബ്സ് 2026: നോവ വൈലിന് പുരസ്കാരം സമ്മാനിച്ച് പ്രിയങ്ക ചോപ്ര.

ലോസ് ഏഞ്ചൽസ്: 2026-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ തിളങ്ങി ഇന്ത്യൻ താരം പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് താരം ചടങ്ങിലെത്തിയത്. കടും നീല ഗൗണിൽ...

Read moreDetails

പ്ലാനോയിൽ പിതാവിനെ വെടിവെച്ച 15-കാരൻ പോലീസ് കസ്റ്റഡിയിൽ.

പ്ലാനോ(ഡാളസ്): അമേരിക്കയിലെ ടെക്സാസിലുള്ള പ്ലാനോയിൽ  തിങ്കളാഴ്ച രാവിലെ സ്വന്തം പിതാവിനെ വെടിവെച്ച് പരിക്കേൽപ്പിച്ച 15 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ 8:25-ഓടെ സാൻഡി വാട്ടർ ലെയ്‌നിലെ ഒരു വീട്ടിലാണ്...

Read moreDetails

2026 ഫെബ്രുവരി 25 മുതൽ യു.കെ. യാത്രയ്ക്ക് പുതിയ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമാകും

2026 ഫെബ്രുവരി 25 മുതൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക്—അമേരിക്കൻ പൗരന്മാരടക്കമുള്ളവർക്ക്—ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമായിരിക്കും. ഈ ETA സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ...

Read moreDetails

നഴ്സിംഗ് രംഗത്തെ സമർപ്പണത്തിനും സമൂഹ സേവനത്തിനും ആദരവുമായി വേൾഡ് മലയാളി കൗൺസിൽ

ടെക്സസ്:നഴ്സിംഗ് രംഗത്ത് ദീർഘകാലമായി നൽകിയ സമർപ്പിത സേവനങ്ങളും ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജനുവരി നാലിന്...

Read moreDetails

ഗ്ലോബൽ എക്സലൻസ് പുരസ്‌കാരം ടോമി കൊക്കാട്ടിന്

ഇരുപത്തി നാലാമത് ത്രിദിന പ്രവാസി ഭാരതീയ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പ്രവാസികളായ ഭാരതീയരെ ആദരിച്ചത്. കാനഡയിൽ നിന്നും കൊക്കാടൻസ് ഗ്രൂപ്പ്‌ ഉടമ ടോമി കൊക്കാട്ട് ഗ്ലോബൽ എക്സലൻസ്...

Read moreDetails

മിസിസിപ്പിയിൽ യുവാവിന്റെ വെടിവെപ്പ്: സ്വന്തം കുടുംബാംഗ ങ്ങളും പാസ്റ്ററും ഉൾപ്പെടെ 6 മരണം; പ്രതി പിടിയിൽ .

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി യുവാവ് നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഡാരിക്ക എം. മൂർ എന്ന 24-കാരനാണ് തന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരെ...

Read moreDetails

സിറിയയിൽ ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ വൻ വ്യോമാക്രമണം; തിരിച്ചടിയെന്ന് ട്രംപ് ഭരണകൂടം.

വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും സഖ്യസേനയും വൻതോതിലുള്ള വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്' (Operation Hawkeye Strike) എന്ന്...

Read moreDetails

SIMAA കരാട്ടെ എഡ്മണ്ടൺ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു

 എഡ്മണ്ടൺ, കാനഡ:  എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന  കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച  കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ്  ചടങ്ങ്  വിജയകരമായി സംഘടിപ്പിച്ചു.  സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ 30- ലധികം കുട്ടികൾ തങ്ങളുടെ  പുതിയ ബെൽറ്റ്  നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകൾ നടന്നത്. സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ പരിപാടിയുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസവും ശിസ്തവും ആവേശവും SIMAA കരാട്ടെ പിന്തുടരുന്ന ഉയർന്ന പരിശീലന നിലവാരവും മൂല്യാധിഷ്ഠിത സമീപനവും വ്യക്തമായി പ്രതിഫലിപ്പിച്ചു. ബെൽറ്റ് സർട്ടിഫിക്കറ്റുകൾ Fr. Thomas Poothicote, Edmonton, Canada and...

Read moreDetails

ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെ ടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി.

ചിക്കാഗോ:ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി. ചിക്കാഗോ സ്വദേശിയായ മൈക്കൽ ഡേവിഡ് മക്കീ  ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 30-നാണ് ഒഹായോയിലെ...

Read moreDetails

ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം; ക്രിസ്മസ്-പുതുവത്സര പരിപാടികൾ വർണ്ണാഭമായി.

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ  അൻപതാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും  ജനുവരി 10-ന് ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ തുടക്കം. 'സുവർണ്ണ ജൂബിലി' വർഷത്തിലേക്ക് പ്രവേശിക്കുന്ന...

Read moreDetails
Page 13 of 21 1 12 13 14 21
  • Trending
  • Comments
  • Latest