pulimoo-1782490348
previous arrow
next arrow

LifeStyle

സൗത്ത് കരോലിനയിൽ അഞ്ചാംപനി പടരുന്നു: 124 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

സൗത്ത് കരോലിന:സൗത്ത് കരോലിനയിൽ അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ 124 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 434...

Read moreDetails

ഗോൾഡൻ ഗ്ലോബ്സ് 2026: നോവ വൈലിന് പുരസ്കാരം സമ്മാനിച്ച് പ്രിയങ്ക ചോപ്ര.

ലോസ് ഏഞ്ചൽസ്: 2026-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ തിളങ്ങി ഇന്ത്യൻ താരം പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് താരം ചടങ്ങിലെത്തിയത്. കടും നീല ഗൗണിൽ...

Read moreDetails

2026 ഫെബ്രുവരി 25 മുതൽ യു.കെ. യാത്രയ്ക്ക് പുതിയ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമാകും

2026 ഫെബ്രുവരി 25 മുതൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക്—അമേരിക്കൻ പൗരന്മാരടക്കമുള്ളവർക്ക്—ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) നിർബന്ധമായിരിക്കും. ഈ ETA സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ...

Read moreDetails

ഗ്ലോബൽ എക്സലൻസ് പുരസ്‌കാരം ടോമി കൊക്കാട്ടിന്

ഇരുപത്തി നാലാമത് ത്രിദിന പ്രവാസി ഭാരതീയ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പ്രവാസികളായ ഭാരതീയരെ ആദരിച്ചത്. കാനഡയിൽ നിന്നും കൊക്കാടൻസ് ഗ്രൂപ്പ്‌ ഉടമ ടോമി കൊക്കാട്ട് ഗ്ലോബൽ എക്സലൻസ്...

Read moreDetails

പാലായിൽ ‘സ്വിം കേരള സ്വിം’ പരിശീലന ക്യാമ്പിന് തുടക്കം

പാലാ ∙ മൈൽസ്റ്റോൺ സ്വിമ്മിംഗ് ആൻഡ് പ്രമോട്ടിംഗ് സൊസൈറ്റിയും അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയും ചേർന്ന് വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവാക്കൾക്കും സൗജന്യമായി നൽകിവരുന്ന നീന്തൽ പരിശീലന...

Read moreDetails

SIMAA കരാട്ടെ എഡ്മണ്ടൺ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു

 എഡ്മണ്ടൺ, കാനഡ:  എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന  കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച  കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ്  ചടങ്ങ്  വിജയകരമായി സംഘടിപ്പിച്ചു.  സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ 30- ലധികം കുട്ടികൾ തങ്ങളുടെ  പുതിയ ബെൽറ്റ്  നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകൾ നടന്നത്. സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ പരിപാടിയുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസവും ശിസ്തവും ആവേശവും SIMAA കരാട്ടെ പിന്തുടരുന്ന ഉയർന്ന പരിശീലന നിലവാരവും മൂല്യാധിഷ്ഠിത സമീപനവും വ്യക്തമായി പ്രതിഫലിപ്പിച്ചു. ബെൽറ്റ് സർട്ടിഫിക്കറ്റുകൾ Fr. Thomas Poothicote, Edmonton, Canada and...

Read moreDetails

ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി- ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ  ജനുവരി 10-ന് 

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് തുടക്കമാകും. ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ...

Read moreDetails

‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’ പുതുവത്സര സൗഹൃദ സംഗമവുമായി ലോക മലയാളി കൗൺസിൽ ഫ്ലോറിഡ.

ടാമ്പ (ഫ്ലോറിഡ):ലോക മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ അമേരിക്ക മേഖലയും ഫ്ലോറിഡ പ്രൈം പ്രോവിൻസും ചേർന്ന് സംഘടിപ്പിക്കുന്ന പുതുവത്സര സൗഹൃദ–സാംസ്കാരിക സംഗമം ‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’ ജനുവരി...

Read moreDetails

ആർസിബി വനിതാ ടീമിന്റെ പ്രിൻസിപ്പൽ സപോൺസറായി കജാരിയ ടൈൽസ് തുടരും.

കൊച്ചി- റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിന്റെ  വനിതാ ടീമീന്റെ പ്രിൻസിപ്പൽ സ്പോൺസറായി കജാരിയ ടൈൽസ് തുടരും. 2023ൽ വിമൻസ് ടി20 ലീഗിന്റെ പ്രാരംഭ സീസണിലാണ് ഇരുകൂട്ടരും കൂട്ടുകെട്ട് ആരംഭിച്ചത്....

Read moreDetails

പ്രസവത്തിന് പിന്നാലെ വയറ്റിനുള്ളിൽ തുണി; മാനന്തവാടി മെഡിക്കൽ കോളജിൽ പ്രതിഷേധം, സംഘർഷം

മാനന്തവാടി: പ്രസവിച്ച യുവതിയുടെ വയറ്റിനുള്ളിൽ കോട്ടൺ തുണി കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് പരിസരത്ത് വീണ്ടും പ്രതിഷേധം നടത്തി. പ്രതിഷേധക്കാർക്കും...

Read moreDetails
Page 3 of 5 1 2 3 4 5
  • Trending
  • Comments
  • Latest