വെടിനിർത്തലിനിടെ ഗസയിൽ ഇസ്രായേൽ ആക്രമണം: മൂന്ന് മാധ്യമപ്രവർത്തകരും രണ്ട് കുട്ടികളുമടക്കം 11 മരണം.
കെയ്‌റോ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലവിലിരിക്കെ, ഗസയിൽ ബുധനാഴ്ചയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകരും രണ്ട് കുട്ടികളുമടക്കം 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ ...



















