pulimoo-1782490348
previous arrow
next arrow

Tag: Crime

കാണാതായ 13 വയസ്സുകാരിയ്കായ് തിരച്ചിൽ: സഹായം അഭ്യർത്ഥിച്ച് പോലീസ്.

മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി 13 മുതൽ കാണാതായത്. സംഭവത്തിൽ മോണ്ട്ഗോമറി ...

ജോർജിയയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് ജയിലിൽ സംഘർഷം; മൂന്ന് തടവുകാർ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ സ്ഥിതി ചെയ്യുന്ന വാഷിംഗ്ടൺ സ്റ്റേറ്റ് ജയിൽയിൽ ഞായറാഴ്ച ഉണ്ടായ കനത്ത സംഘർഷത്തിൽ മൂന്ന് തടവുകാർ കൊല്ലപ്പെട്ടു. ഒരു ജയിൽ ഉദ്യോഗസ്ഥനും 12 തടവുകാർക്കും ...

ടെക്സസിലെ കാറ്റിയിൽ ദമ്പതികൾ വെടിയേറ്റ് മരിച്ച നിലയിൽ.

ഹാരിസ് കൗണ്ടി: അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി (Katy) മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. ദമ്പതികളുടെ ...

‘സെക്സ്റ്റോർഷൻ’ കുറ്റകരമാക്കുന്ന നിയമത്തിന് യു.എസ് ജനപ്രതിനിധി സഭയുടെ അംഗീകാരം.

വാഷിംഗ്ടൺ ഡി.സി : കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണവും ഭീഷണിപ്പെടുത്തലും (Sextortion) തടയുന്നതിനായുള്ള നിർണ്ണായക ബില്ലിന് യു.എസ് ജനപ്രതിനിധി സഭ തിങ്കളാഴ്ച രാത്രി അംഗീകാരം നൽകി. റിപ്പബ്ലിക്കൻ ...

ടെക്സാസിൽ ഡ്യൂട്ടിക്കിടെ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു; പ്രതി ആത്മഹത്യ ചെയ്തു.

കോപ്പറാസ് കോവ്: ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ പോലീസ് ഓഫീസർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ടെക്സാസിലെ കോപ്പറാസ് കോവ്  നഗരം. കോപ്പറാസ് കോവ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസറായ എലിജ ഗാരറ്റ്‌സൺ ആണ് ...

പ്ലാനോയിൽ പിതാവിനെ വെടിവെച്ച 15-കാരൻ പോലീസ് കസ്റ്റഡിയിൽ.

പ്ലാനോ(ഡാളസ്): അമേരിക്കയിലെ ടെക്സാസിലുള്ള പ്ലാനോയിൽ  തിങ്കളാഴ്ച രാവിലെ സ്വന്തം പിതാവിനെ വെടിവെച്ച് പരിക്കേൽപ്പിച്ച 15 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ 8:25-ഓടെ സാൻഡി വാട്ടർ ലെയ്‌നിലെ ഒരു വീട്ടിലാണ് ...

മിസിസിപ്പിയിൽ യുവാവിന്റെ വെടിവെപ്പ്: സ്വന്തം കുടുംബാംഗ ങ്ങളും പാസ്റ്ററും ഉൾപ്പെടെ 6 മരണം; പ്രതി പിടിയിൽ .

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി യുവാവ് നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഡാരിക്ക എം. മൂർ എന്ന 24-കാരനാണ് തന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരെ ...

ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെ ടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി.

ചിക്കാഗോ:ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി. ചിക്കാഗോ സ്വദേശിയായ മൈക്കൽ ഡേവിഡ് മക്കീ  ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 30-നാണ് ഒഹായോയിലെ ...

ജയിലിലായ തന്ത്രി രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണപാളി മോഷണക്കേസില്‍ അറസ്റ്റിലായ തന്ത്രി രാജീവര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കവും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതായി രാജീവര്‍ ...

മിനസോട്ട വെടിവെപ്പ്: അന്വേഷണം എഫ്.ബി.ഐ ഏറ്റെടുത്തു; പ്രതിഷേധം ശക്തം.

മിനസോട്ട : മിനസോട്ടയിൽ എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് നിക്കോൾ റെനീ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ, അന്വേഷണം എഫ്.ബി.ഐ (FBI) ഏറ്റെടുത്തത് വലിയ രാഷ്ട്രീയ ...

Page 5 of 7 1 4 5 6 7
  • Trending
  • Comments
  • Latest