ടെക്സസിൽ കവർച്ചാശ്രമത്തിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു
ടെക്സസ്: ക്യാരൾട്ടണിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു. ജനുവരി 5 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അഞ്ച് കൗമാരക്കാടങ്ങുന്ന സംഘം മയക്കുമരുന്ന് ഇടപാടിനെന്ന ...



















