pulimoo-1782490348
previous arrow
next arrow

Tag: Gulf News

സംസ്ഥാന ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല – പ്രവാസി വെൽഫെയർ .

സംസ്ഥാന ബജറ്റില്‍ ഇത്തവണയും പ്രവാസികളുടെ ആവശ്യങ്ങള്‍ വേണ്ട വിധം പരിഗണിക്കപ്പെട്ടില്ലെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.  പ്രവാസികളുടെ മടങ്ങി വരവിനെ കുറിച്ച് ബഡ്ജറ്റിൽ പരാമർശമുണ്ടെങ്കിലും മടങ്ങി ...

കെ പി എ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ ഇന്ത്യൻ  റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും മധുര വിതരണവും സംഘടിപ്പിച്ചു. പ്രദേശവാസികൾക്കും അംഗങ്ങൾക്കുമിടയിൽ മധുരം വിതരണം ...

ആഗോള ഭക്ഷ്യവ്യാപാരത്തിന്റെ ഹബ്ബായി ദുബായ്; “ഫൂഡ് ഡിസ്ട്രിക്ട്” വൻ നവീകരണത്തിന്.

ദുബായ് : ആഗോള ഭക്ഷ്യവ്യാപാര രംഗത്ത് ദുബായിയെ പ്രധാന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, നിലവിലെ അവീർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റിനെ ആധുനിക ലോകോത്തര വ്യാപാര ...

ഗാസയ്ക്ക് കൈത്താങ്ങായി റാസൽഖൈമ; ദുരിതാശ്വാസ സാമഗ്രികളുമായി ‘സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്’ പുറപ്പെടുന്നു

റാസൽഖൈമ : യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗാസ മുനമ്പിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി റാസൽഖൈമ ഭരണകൂടം ‘സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്’ എന്ന ദുരിതാശ്വാസ കപ്പൽ അയക്കുന്നു. യുഎഇ സുപ്രീം കൗൺസിൽ ...

അബുദാബിയിൽ ഉണ്ടായ വാഹന അപകടത്തില്‍ മലയാളി കുടുംബത്തിലെ 3 കുട്ടികളടക്കം 4 പേർക്ക് ദാരുണാന്ത്യം…

അബുദാബി:അബുദാബിയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മരണംഅബുദാബി:ഞായറാഴ്ച വൈകുന്നേരം ലിവ ഫെസ്റ്റിവൽ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അബുദാബി-ദുബായ് റോഡിൽ ഷഹാമയ്ക്ക് ...

  • Trending
  • Comments
  • Latest