pulimoo-1782490348
previous arrow
next arrow

Tag: health

അമേരിക്കയിൽ മീസിൽസ് പടരുന്നു; ദക്ഷിണ കരോലിനയിൽ കനത്ത ജാഗ്രത.

കൊളംബിയ: അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) രോഗബാധ പടരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 646 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88 കേസുകൾ കഴിഞ്ഞ ...

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ.

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുന്നു. ക്യാൻസർ ചികിത്സാരംഗത്തെ ...

തെരുവ് നായ ആക്രമണം: ഭീതിയിൽ സൗത്ത് ഈസ്റ്റ് ഹൂസ്റ്റൺ നിവാസികൾ, നായ്ക്കളുടെ ആക്രമണ മുണ്ടായാൽ ഓടരുത് എന്ന് വിദഗ്ധരുടെ  മുന്നറിയിപ്പ്.

ഹൂസ്റ്റൺ: സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ ജനവാസ മേഖലയിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. നായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ആളുകളെ ഓടിക്കുകയും ചെയ്യുന്നതായാണ് പരാതി. സെലിൻസ്കി ...

സൗത്ത് കരോലിനയിൽ അഞ്ചാംപനി പടരുന്നു: 124 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

സൗത്ത് കരോലിന:സൗത്ത് കരോലിനയിൽ അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ 124 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 434 ...

പ്രസവത്തിന് പിന്നാലെ വയറ്റിനുള്ളിൽ തുണി; മാനന്തവാടി മെഡിക്കൽ കോളജിൽ പ്രതിഷേധം, സംഘർഷം

മാനന്തവാടി: പ്രസവിച്ച യുവതിയുടെ വയറ്റിനുള്ളിൽ കോട്ടൺ തുണി കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് പരിസരത്ത് വീണ്ടും പ്രതിഷേധം നടത്തി. പ്രതിഷേധക്കാർക്കും ...

നിഷ്കളങ്കനായിട്ടും 25 വർഷം ജയിലിൽ,നഷ്ടപരിഹാരമായി ലഭിച്ച ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ)  തിരികെ നൽകാൻ കോടതി ഉത്തരവ്.

ഡെട്രോയിറ്റ് : നിഷ്കളങ്കനായിട്ടും 25 വർഷം ജയിലിൽ കഴിയേണ്ടി വന്ന ഡെട്രോയിറ്റ് സ്വദേശിക്ക് ലഭിച്ച ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം തിരികെ ...

ബീജ ദാതാവിന് പിതൃത്വ അവകാശം നിഷേധിക്കാനാവില്ലെന്ന് ഫ്ലോറിഡ സുപ്രീം കോടതി

ഫ്ലോറിഡ: വീട്ടിൽ വെച്ച് നടത്തുന്ന കൃത്രിമ ബീജസങ്കലനത്തിനായി  ബീജം നൽകുന്ന വ്യക്തിക്ക് തന്റെ പിതൃത്വ അവകാശങ്ങൾ സ്വയമേവ നഷ്ടമാകില്ലെന്ന് ഫ്ലോറിഡ സുപ്രീം കോടതി വിധിച്ചു. 4-3 എന്ന ...

41 പേർക്ക് സൗജന്യ കൃത്രിമ കാൽ; കോട്ടയത്ത് ‘ലൈഫ് & ലിംബ്’ ക്യാമ്പ്

കോട്ടയം : ലൈഫ് ആൻഡ് ലിംബ് ക്രമീകരിച്ചിരിക്കുന്ന, കാലുകൾ നഷ്ടപ്പെട്ട 41 പേർക്ക് കൃത്രിമക്കാലുകൾ നൽകി, അവർക്ക് ചലനശേഷിയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും, പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുവാനും ...

നോർത്ത് കരോലിനയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം.

ഗാസ്റ്റൺ കൗണ്ടി:നോർത്ത് കരോലിനയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു. അമേരിക്കയിൽ ഈ വർഷം ഇതുവരെ 44 സംസ്ഥാനങ്ങളിലായി 2,065 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട് . നോ ർത്ത് കരോലിനയിലെ ഗ്യാസ്റ്റൺ ...

ആശുപത്രിയിലെത്തും മുമ്പ് കാറിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി യുവതി; ഓടിയെത്തി ജീവൻ രക്ഷപ്പെടുത്തി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ സംഘം.

കൊച്ചി : ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി എറണാകുളം വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം. ഞായറാഴ്ച രാവിലെ 8.45 ഓടെ ആശുപത്രിയുടെ അത്യാഹിത ...

Page 1 of 2 1 2
  • Trending
  • Comments
  • Latest