pulimoo-1782490348
previous arrow
next arrow

Tag: Latest News

കരോൾട്ടൺ: ജിമ്മിൽ വെച്ച് സ്ത്രീയുടെ ചിത്രം പകർത്തിയ 71 വയസ്സുകാരനെ പോലീസ് വെടിവച്ചു കൊന്നു.

കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ ...

‘ദൈവത്തോടുള്ള ശത്രുത’ :  ഡെമോ ക്രാറ്റിക് പാർട്ടി വിടാനുള്ള കാരണം വ്യക്തമാക്കി തുളസി ഗബ്ബാർഡ്.

സെന്റ് പോൾ, മിനസോട്ട : അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് താൻ ഡെമോക്രാറ്റിക് പാർട്ടി ഉപേക്ഷിക്കാനുണ്ടായ പ്രധാന കാരണം വെളിപ്പെടുത്തി. മിനസോട്ടയിലെ സെന്റ് പോളിലുള്ള ...

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂരമായ പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ.

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ, അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ഞെട്ടിക്കുന്ന ബാലപീഡന ...

ജോർജിയയിൽ കുടുംബവഴക്ക് കൊലപാതകമായി: ഇന്ത്യക്കാരി യടക്കം നാലുപേർ വെടിയേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ, കുട്ടികൾ അലമാരയിൽ ഒളിച്ച് രക്ഷപ്പെട്ടു

വാഷിങ്ടൻ : യുഎസിലെ ജോർജിയ സംസ്ഥാനത്തെ ലോറൻസ്‌വില്ലിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ദാരുണ സംഭവം. അറ്റ്ലാന്റ സ്വദേശിയായ ...

വിർജീനിയയിൽ ഡെമോക്രാറ്റുകളുടെ ‘വിപ്ലവകരമായ’ നിയമനിർമ്മാണ ങ്ങൾ ; പുതിയ നികുതികളും ആയുധ നിയന്ത്രണവും.

റിച്ചിമണ്ട്, വിർജീനിയ: വിർജീനിയയിൽ ഡെമോക്രാറ്റിക് പാർട്ടി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് വൻതോതിലുള്ള നിയമപരിഷ്കാരങ്ങൾക്കും പുതിയ നികുതികൾക്കും വഴിതുറക്കുന്ന ബില്ലുകൾ അവതരിപ്പിച്ചു. ജനുവരി 17-ന് ഗവർണറായി ചുമതലയേറ്റ ...

പ്രാർഥനയ്ക്കിടെ പ്രതിഷേധം; മിനസോടയിലെ പള്ളിയിൽ അതിക്രമം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ.

മിനസോടയിലെ സെന്റ് പോളിലുള്ള ‘ചർച്ച് ഓഫ് സിറ്റീസ്’ എന്ന പള്ളിയിൽ ഞായറാഴ്ച നടന്ന പ്രാർഥനയ്ക്കിടെ പ്രതിഷേധം സംഘടിപ്പിച്ച് ശുശ്രൂഷ തടസ്സപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ ഫെഡറൽ ഏജൻസികൾ ...

ഇറാനെതിരെ ശക്തിപ്രകടനം: ‘അർമാഡ’യുമായി ഗൾഫിലേക്ക് അമേരിക്ക, യു.എസ്.എസ്. എബ്രഹാം ലിങ്കൺ അടക്കം വൻ നാവികസന്നാഹം.

ഇറാനുമായുള്ള ബന്ധം കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്ന പശ്ചാത്തല ത്തിൽ ഗൾഫ് മേഖലയിലേക്ക് വൻ സൈനിക സന്നാഹങ്ങളുമായി അമേരിക്ക. ‘അർമാഡ’ എന്ന് വിശേഷിപ്പിക്കാവുന്ന വലിയ യുദ്ധക്കപ്പൽ വ്യൂഹത്തെയാണ് യുഎസ് ...

ഓസ്കാർ 2026: ‘ഹോംബൗണ്ട്’ പുറത്തായി; ഗീത ഗാന്ധ്‌ബീറിന്റെ രണ്ട് ഡോക്യുമെന്ററികൾക്ക് നോമിനേഷൻ.

98-ാമത് അക്കാദമി അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ഹോംബൗണ്ട്' (Homebound) അവസാന പട്ടികയിൽ നിന്ന് പുറത്തായി. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലെ അവസാന ...

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും ആവശ്യം- ദി സോയില്‍ അസംബ്ലിയില്‍ ബോണി തോമസ്.

കൊച്ചി: കൊച്ചി കടലിനടിയിലാകാനുള്ള സാധ്യതയുണ്ടെന്ന ഇന്നത്തെ വിലയിരുത്തലുകൾ പേടിപ്പെടുത്തുന്നതാണെന്നും ഇതിനെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങൾ ഏര്‍പ്പെടുത്തലും ആവശ്യമാണെന്നും എഴുത്തുകാരനും ചരിത്രാന്വേഷിയുമായ ബോണി തോമസ് അഭിപ്രായപെട്ടു. കൊച്ചി-മുസിരിസ് ബിനാലെയുടെ ...

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്-ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ.

കൊച്ചി: മിൽമയുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.എം.എം.എഫ് - മിൽമയും ഫുഡ്‌ലിങ്ക്സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസും ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം ഇടപ്പള്ളിയിലെ മിൽമ ഓഫീസിൽ ...

Page 6 of 24 1 5 6 7 24
  • Trending
  • Comments
  • Latest